Nojoto: Largest Storytelling Platform

നിന്നോട്, ഒരുപാട് നന്ദിയുണ്ട് ............. എ

നിന്നോട്,
   
ഒരുപാട് നന്ദിയുണ്ട് .............
 എല്ലാവരും ഞാൻ സ്നേഹിക്കുന്ന പോലെ എന്നെയും സ്നേഹിക്കുമെന്ന അഹങ്കാരം  ഇല്ലാതാക്കിയതിന്..................
എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിയും എന്ന വിചാരം ശമിപ്പിച്ചതിന്...........
എന്റെ സ്വപ്നങ്ങളെ എനിക്ക് കാട്ടിതന്നതിന്............
അവയ്ക്കൊപ്പം സഞ്ചരിക്കാൻ വാശിതന്നതിന്...........
ഞാൻ അറിയാത്ത എന്നിലെ കുറവുകൾ പറയാതെ എന്നെ മനസ്സിലാക്കിതന്നതിന്............
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മറ്റൊരു പ്രതിബന്ധങ്ങളുമില്ലാതെ  ഒരുപാട് ആളുകൾ ചുറ്റുപാടുമുണ്ടെന്ന് കാണിച്ചുതന്നതിന്..........
അങ്ങനെ അങ്ങനെ അങ്ങനെ
ഒരുപാട് തിരിച്ചറിവുകൾ എനിക്ക് നൽകിയതിന്...............
©the_brightening_star||vijimuraly's writings #malayalam