Nojoto: Largest Storytelling Platform

നാടകം അവൾ - ജീവിച്ചു തീർക്കേണ്ട ജീവിതം, അഭിനയിച്

നാടകം 

അവൾ - ജീവിച്ചു തീർക്കേണ്ട ജീവിതം, അഭിനയിച്ച തീർക്കുക അല്ലെ നമ്മൾ. 

അവൻ  - കൈയ് അടിക്കാനും, കഥ എഴുതാനും നാട്ടുകാരും ബന്ധുക്കളും ഉള്ളടത്തോളം കാലം. ഈ അഭിനയം നമ്മുക്ക നിർത്താൻ സാധിക്കുകയില്ല. 

അവൾ - തിരശ്ശീല വീഴും മുൻപ് നമ്മുക്കൊന്ന് ജീവിക്കണ്ടേ. 

അവൻ - വേണം.....

എന്ന് സ്വന്തം 
  ഞാൻ #Malayalam #STORY