അവിടേക്ക് പടിമുഴുവനിറങ്ങി ഞാൻ തിരിഞ്ഞൊന്നു നോക്ക

"അവിടേക്ക് പടിമുഴുവനിറങ്ങി ഞാൻ തിരിഞ്ഞൊന്നു നോക്കവേ ഞാനെന്നെ കൈയ്യാട്ടി വിളിച്ചപോലെ. പൊയ്‌പ്പോയ ദിനങ്ങളിലേക്ക് ഒക്കെയും മറക്കുന്ന പൊട്ടിച്ചിരികളിലേക്ക് പുത്തൻ മണക്കുന്ന പാഠങ്ങളിലേക്ക് ഉള്ളിലിമ്പം നിറച്ചൊരാ കഥകളിലേക്ക് അമ്മതൻ സ്നേഹം മണക്കുന്ന ചോറ്റുപാത്രത്തിലേയ്ക്ക് മതിലുകൾ തകർക്കുന്ന സൗഹൃദത്തിലേക്ക് പിന്നെയെൻ പ്രണയം നിറഞ്ഞൊരാ കാലത്തിലേയ്ക്ക്. ©അമൽ ഉണ്ണി"

അവിടേക്ക് 

പടിമുഴുവനിറങ്ങി ഞാൻ
തിരിഞ്ഞൊന്നു നോക്കവേ 
ഞാനെന്നെ കൈയ്യാട്ടി 
വിളിച്ചപോലെ. 
പൊയ്‌പ്പോയ ദിനങ്ങളിലേക്ക് 
ഒക്കെയും മറക്കുന്ന പൊട്ടിച്ചിരികളിലേക്ക് 
പുത്തൻ മണക്കുന്ന പാഠങ്ങളിലേക്ക് 
ഉള്ളിലിമ്പം നിറച്ചൊരാ കഥകളിലേക്ക് 
അമ്മതൻ സ്നേഹം മണക്കുന്ന 
ചോറ്റുപാത്രത്തിലേയ്ക്ക് 
മതിലുകൾ തകർക്കുന്ന 
സൗഹൃദത്തിലേക്ക് പിന്നെയെൻ 
പ്രണയം നിറഞ്ഞൊരാ കാലത്തിലേയ്ക്ക്.

©അമൽ ഉണ്ണി

അവിടേക്ക് പടിമുഴുവനിറങ്ങി ഞാൻ തിരിഞ്ഞൊന്നു നോക്കവേ ഞാനെന്നെ കൈയ്യാട്ടി വിളിച്ചപോലെ. പൊയ്‌പ്പോയ ദിനങ്ങളിലേക്ക് ഒക്കെയും മറക്കുന്ന പൊട്ടിച്ചിരികളിലേക്ക് പുത്തൻ മണക്കുന്ന പാഠങ്ങളിലേക്ക് ഉള്ളിലിമ്പം നിറച്ചൊരാ കഥകളിലേക്ക് അമ്മതൻ സ്നേഹം മണക്കുന്ന ചോറ്റുപാത്രത്തിലേയ്ക്ക് മതിലുകൾ തകർക്കുന്ന സൗഹൃദത്തിലേക്ക് പിന്നെയെൻ പ്രണയം നിറഞ്ഞൊരാ കാലത്തിലേയ്ക്ക്. ©അമൽ ഉണ്ണി

#malayalam #mallu

People who shared love close

More like this