Nojoto: Largest Storytelling Platform

തിരിച്ചുചെല്ലാൻ കൊതിക്കാറുണ്ട്..... അത് നിഷ്കളങ്കത

തിരിച്ചുചെല്ലാൻ കൊതിക്കാറുണ്ട്..... അത് നിഷ്കളങ്കതയോടെ ഓടി നടന്ന  എന്റെ ബാല്യകാലത്തിലേക്ക് മാത്രം..... അവിടെ നഷ്ട്ടപെട്ടവർ... ചെറു പുഞ്ചിരിയോടെ നിൽക്കുന്നുണ്ട്.... എന്നും കൂടെയുണ്ടാകാൻ കൊതിച്ചവർ മാത്രം.....

shy1949251849734

Hami

New Creator