Nojoto: Largest Storytelling Platform

ദാവണി ചുറ്റണം എന്നത് അവന്റെ ജീവിതത്തിലെ അടങ്ങാത്ത

ദാവണി ചുറ്റണം എന്നത് അവന്റെ ജീവിതത്തിലെ അടങ്ങാത്ത അഭിലാഷമായിരുന്നു..അതു മാത്രം പോരാ..നീണ്ടമുടിയിൽ മുല്ലപ്പൂ ചൂടി,കാതിൽ ജിമിക്കി 
കമ്മലും അണിഞ്ഞ് ,കൈനിറയെ കുപ്പിവളകളും, നെറ്റിയിൽ വലിയ പൊട്ടും, കണ്ണുകളിൽ അമാവാസിയും വരച്ച് അങ്ങനെ 
നിൽക്കണം..അതിനു ശരീരത്തിലെ ഈ 
ക്രോമസോം തടസമാകുന്നല്ലോ എന്നതായിരുന്നു അവനെ അലട്ടിയിരുന്ന സന്താപം.. 
ഒടുവിൽ അവൻ അവളായി...

ദാവണി ചുറ്റിയ പെണ്ണ്..
 
ഭരതൻ s പുത്തൻ..