"തിരക്കുള്ള റോഡിൽ
ക്രോസ്സ് ചെയ്യാൻ
നിൽക്കുന്നവനാണെന്റെ ജീവിതം.
ഒരു വശത്തെ വണ്ടികളുടെ തിരക്ക് കഴിയുമ്പോൾ മറു വശത്ത്
പുതിയൊരു നിര വരുന്നുണ്ടാകും.
ഒരു തരത്തിലും അപ്പുറം കടക്കാൻ അനുവദിക്കില്ല."
തിരക്കുള്ള റോഡിൽ
ക്രോസ്സ് ചെയ്യാൻ
നിൽക്കുന്നവനാണെന്റെ ജീവിതം.
ഒരു വശത്തെ വണ്ടികളുടെ തിരക്ക് കഴിയുമ്പോൾ മറു വശത്ത്
പുതിയൊരു നിര വരുന്നുണ്ടാകും.
ഒരു തരത്തിലും അപ്പുറം കടക്കാൻ അനുവദിക്കില്ല.