Nojoto: Largest Storytelling Platform

പടികൾ ഒരുപാടുണ്ടായിരുന്നു അവളിലെത്താൻ..... മാസം തോ

പടികൾ ഒരുപാടുണ്ടായിരുന്നു അവളിലെത്താൻ.....
മാസം തോറും അവളൊഴുക്കിയ രക്തത്തിന്റെ
പാടിൽ ചവിട്ടിക്കയറുമ്പോൾ അവൾ അനുഭവിച്ചു
തീർന്ന വേദനകൾ എന്നെ എത്തി നോക്കിയിരുന്നോ?
അറിയില്ല, അവളിലെത്തിയ  ഞാൻ കണ്ടത്
ആഗ്രഹങ്ങൾ കൊണ്ട് കണ്ണെഴുതിയ,
സ്വപ്നങ്ങൾ ചാലിച്ച് പൊട്ട് തൊട്ട
കരുത്തിന്റെ മൂക്കുത്തിയണിഞ്ഞ
സുന്ദരിയെയാണ്....
ആരും കാണാത്ത അവളിലെ
സുന്ദരിയെ...... #NojotoQuote അവൾ
പടികൾ ഒരുപാടുണ്ടായിരുന്നു അവളിലെത്താൻ.....
മാസം തോറും അവളൊഴുക്കിയ രക്തത്തിന്റെ
പാടിൽ ചവിട്ടിക്കയറുമ്പോൾ അവൾ അനുഭവിച്ചു
തീർന്ന വേദനകൾ എന്നെ എത്തി നോക്കിയിരുന്നോ?
അറിയില്ല, അവളിലെത്തിയ  ഞാൻ കണ്ടത്
ആഗ്രഹങ്ങൾ കൊണ്ട് കണ്ണെഴുതിയ,
സ്വപ്നങ്ങൾ ചാലിച്ച് പൊട്ട് തൊട്ട
കരുത്തിന്റെ മൂക്കുത്തിയണിഞ്ഞ
സുന്ദരിയെയാണ്....
ആരും കാണാത്ത അവളിലെ
സുന്ദരിയെ...... #NojotoQuote അവൾ

അവൾ