Nojoto: Largest Storytelling Platform

"നീ " ആദ്യമായ് പ്രണയം പറഞ്ഞപ്പോൾ നിൻ ചൊടി വിറച്ച

"നീ "

ആദ്യമായ് പ്രണയം പറഞ്ഞപ്പോൾ 
നിൻ ചൊടി വിറച്ചതെന്തേ...  

ആദ്യമായ് ചുംബനം തന്നപ്പോൾ 
നിൻ കവിൾ തുടുത്തതെന്തേ.... 

പിരിഞ്ഞപ്പോൾ നിൻ മിഴി 
നിറന്തതെന്തേ...... 

നിലവിൽ നിൻ ചിരി ഓർക്കവേ 
ഇന്നും പിടയുന്നു ഇടനെഞ്ച്.... #Love #Couple #poem 
""നീ ""
"നീ "

ആദ്യമായ് പ്രണയം പറഞ്ഞപ്പോൾ 
നിൻ ചൊടി വിറച്ചതെന്തേ...  

ആദ്യമായ് ചുംബനം തന്നപ്പോൾ 
നിൻ കവിൾ തുടുത്തതെന്തേ.... 

പിരിഞ്ഞപ്പോൾ നിൻ മിഴി 
നിറന്തതെന്തേ...... 

നിലവിൽ നിൻ ചിരി ഓർക്കവേ 
ഇന്നും പിടയുന്നു ഇടനെഞ്ച്.... #Love #Couple #poem 
""നീ ""
soorya3888017657456

soorya

New Creator

Love Couple poem ""നീ ""