Nojoto: Largest Storytelling Platform

ജീവൻ തിരികെ നൽകിയവൾ °°°°°°°°°°°°°°°°°°°°°°°°°°°°°

 ജീവൻ തിരികെ നൽകിയവൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നിമിഷങ്ങളെന്നെ അറുത്തെടുക്കുന്നതറിഞ്ഞ്
ഞാൻ പോലുമറിയാതെ എന്റേതായ പെണ്ണിവൾ
വീണ്ടും എന്നിലെ മുറിവുകളുണക്കിയെടുക്കാൻ
ഹൃദയം തുറന്നാ രക്തം നൽകി കൂട്ടിരിക്കാനെത്തി

അന്നും ഇന്നുമെന്നെയിത്രമേൽ സ്നേഹിക്കുന്നവൾ

ജീവൻ തിരികെ നൽകിയവൾ °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° നിമിഷങ്ങളെന്നെ അറുത്തെടുക്കുന്നതറിഞ്ഞ് ഞാൻ പോലുമറിയാതെ എന്റേതായ പെണ്ണിവൾ വീണ്ടും എന്നിലെ മുറിവുകളുണക്കിയെടുക്കാൻ ഹൃദയം തുറന്നാ രക്തം നൽകി കൂട്ടിരിക്കാനെത്തി അന്നും ഇന്നുമെന്നെയിത്രമേൽ സ്നേഹിക്കുന്നവൾ #Feeling #writing #yourquote #malayalam #കവിത #pandaarakkaalan

5.61 Lac Views