ഇന്ന് ഈ നിലാവിന് നല്ല വെളിച്ചമാണ് രാധികയുടെ ഒതുങ്ങ

"ഇന്ന് ഈ നിലാവിന് നല്ല വെളിച്ചമാണ് രാധികയുടെ ഒതുങ്ങിയ മേനിയും നിറഞ്ഞ മാർവിടങ്ങളും ഈ നിലാവിൽ ഉദിക്കും.. വാടിയ മുല്ലപ്പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധം ഇന്ന് അദ്ദേഹത്തിൽ നിറയും.ഒടുവിൽ കാട്ടിലെ നിയമപ്രകാരം യുദ്ധം അവസാനിക്കുമ്പോൾ ഒരു കുപ്പിവളയെങ്കിലും പൊട്ടിയിട്ടുണ്ടാവും, ഒരു കാർകൂന്തൽ ഇതളെങ്കിലും അകന്നിട്ടുണ്ടാവും..ഇന്ന് വലിച്ചെറിഞ്ഞതിനെ അവർ പരതുമായിരിക്കും.... ജനുവരിയിലേ നിലാവ് ഭരതൻ s പുത്തൻ"

ഇന്ന് ഈ നിലാവിന് നല്ല വെളിച്ചമാണ്
രാധികയുടെ ഒതുങ്ങിയ മേനിയും നിറഞ്ഞ മാർവിടങ്ങളും ഈ നിലാവിൽ ഉദിക്കും..
വാടിയ മുല്ലപ്പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധം ഇന്ന് അദ്ദേഹത്തിൽ നിറയും.ഒടുവിൽ കാട്ടിലെ നിയമപ്രകാരം യുദ്ധം അവസാനിക്കുമ്പോൾ ഒരു കുപ്പിവളയെങ്കിലും പൊട്ടിയിട്ടുണ്ടാവും,
ഒരു കാർകൂന്തൽ ഇതളെങ്കിലും അകന്നിട്ടുണ്ടാവും..ഇന്ന് വലിച്ചെറിഞ്ഞതിനെ അവർ പരതുമായിരിക്കും....

ജനുവരിയിലേ നിലാവ്
ഭരതൻ s പുത്തൻ

ഇന്ന് ഈ നിലാവിന് നല്ല വെളിച്ചമാണ് രാധികയുടെ ഒതുങ്ങിയ മേനിയും നിറഞ്ഞ മാർവിടങ്ങളും ഈ നിലാവിൽ ഉദിക്കും.. വാടിയ മുല്ലപ്പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധം ഇന്ന് അദ്ദേഹത്തിൽ നിറയും.ഒടുവിൽ കാട്ടിലെ നിയമപ്രകാരം യുദ്ധം അവസാനിക്കുമ്പോൾ ഒരു കുപ്പിവളയെങ്കിലും പൊട്ടിയിട്ടുണ്ടാവും, ഒരു കാർകൂന്തൽ ഇതളെങ്കിലും അകന്നിട്ടുണ്ടാവും..ഇന്ന് വലിച്ചെറിഞ്ഞതിനെ അവർ പരതുമായിരിക്കും.... ജനുവരിയിലേ നിലാവ് ഭരതൻ s പുത്തൻ

People who shared love close

More like this