Nojoto: Largest Storytelling Platform

കത്തുകൾ അവൻ - ഈ പ്രായത്തിലും, ചേച്ചി കത്തുകൾ എഴ

കത്തുകൾ 

അവൻ - ഈ പ്രായത്തിലും,  ചേച്ചി കത്തുകൾ എഴുതാറുണ്ടല്ലേ? 

ചേച്ചി - എഴുതാറുണ്ട്... എല്ലാ മാസവും ഓരോ കത്ത് വീതം എഴുതാറുണ്ട്. അങ്ങനെങ്കിലും...എന്റെ മോൻ അറിയട്ടെ ഞാൻ ചത്തിട്ടില്ലെന്ന്. 

എന്ന് സ്വന്തം 
   ഞാൻ #malayalam