Nojoto: Largest Storytelling Platform

പുതിയൊരു പുലരിക്കായി കണ്ണിമചിമ്മാതെ കാത്തുനിൽക്കു

പുതിയൊരു പുലരിക്കായി  കണ്ണിമചിമ്മാതെ കാത്തുനിൽക്കുന്ന ഒരുപാട് പ്രതീക്ഷകളുണ്ട്.. എന്നോ  മൺമറഞ്ഞുപോയ സ്വപ്നങ്ങളുടെ പുനരാവിഷ്കരണത്തിനായി,, സാഹചര്യങ്ങൾ ഒരുക്കിയ നിലപാടുകളിൽ സ്വയം ആവിർഭവിച്ച ചിന്തകളാൽ തീർത്തൊരു പാതകളിൽ ഇനിയൊന്നു നടന്നു നീങ്ങാൻ കൊതിക്കുന്ന     "പ്രതീക്ഷകൾ".....

shy1949251849734

Hami

New Creator