Nojoto: Largest Storytelling Platform

അരികെ,,, വിടർന്നൊരു നിലാവും കുളിർതെന്നലും കൊ

അരികെ,,,
  വിടർന്നൊരു
  നിലാവും
 കുളിർതെന്നലും
 കൊതിയോടെ
 നിന്നെപുണരുന്ന ഹിമകണങ്ങളും,,..
തിരികെ വിളിക്കുന്നു
നിന്നോട്അലിയുവാൻ,,,

 ചിരിതൂകും ശുഭസന്ധ്യ
രാവും,,,
തരാകണങ്ങളും,,
നമ്മുക്കായി 
പീലിവിടർത്തുന്നു,,,,,,

അനീഷ് സാധുപുരം,,
അരികെ,,,
  വിടർന്നൊരു
  നിലാവും
 കുളിർതെന്നലും
 കൊതിയോടെ
 നിന്നെപുണരുന്ന ഹിമകണങ്ങളും,,..
തിരികെ വിളിക്കുന്നു
നിന്നോട്അലിയുവാൻ,,,

 ചിരിതൂകും ശുഭസന്ധ്യ
രാവും,,,
തരാകണങ്ങളും,,
നമ്മുക്കായി 
പീലിവിടർത്തുന്നു,,,,,,

അനീഷ് സാധുപുരം,,