Ananya Venugopal

Ananya Venugopal

  • Latest Stories

"പറയാതെ പോയ പ്രണയത്തെപ്പറ്റി പറയണമെന്ന്..... പറയാനുള്ളതായിരുന്നെങ്കിൽ നമ്മൾ അതെന്നേ പറയുമായിരുന്നു..... #NojotoQuote"

പറയാതെ പോയ പ്രണയത്തെപ്പറ്റി
പറയണമെന്ന്.....
പറയാനുള്ളതായിരുന്നെങ്കിൽ
നമ്മൾ അതെന്നേ പറയുമായിരുന്നു..... #NojotoQuote

 

7 Love

"പറയാതെ പോയ പ്രണയത്തെപ്പറ്റി പറയാൻ....... പറയാനുള്ളതായിരുന്നെങ്കിൽ എന്നേ പറയാമായിരുന്നു.... #NojotoQuote"

പറയാതെ പോയ പ്രണയത്തെപ്പറ്റി
പറയാൻ.......
പറയാനുള്ളതായിരുന്നെങ്കിൽ എന്നേ
പറയാമായിരുന്നു.... #NojotoQuote

 

6 Love

"പടികൾ ഒരുപാടുണ്ടായിരുന്നു അവളിലെത്താൻ..... മാസം തോറും അവളൊഴുക്കിയ രക്തത്തിന്റെ പാടിൽ ചവിട്ടിക്കയറുമ്പോൾ അവൾ അനുഭവിച്ചു തീർന്ന വേദനകൾ എന്നെ എത്തി നോക്കിയിരുന്നോ? അറിയില്ല, അവളിലെത്തിയ ഞാൻ കണ്ടത് ആഗ്രഹങ്ങൾ കൊണ്ട് കണ്ണെഴുതിയ, സ്വപ്നങ്ങൾ ചാലിച്ച് പൊട്ട് തൊട്ട കരുത്തിന്റെ മൂക്കുത്തിയണിഞ്ഞ സുന്ദരിയെയാണ്.... ആരും കാണാത്ത അവളിലെ സുന്ദരിയെ...... #NojotoQuote"

പടികൾ ഒരുപാടുണ്ടായിരുന്നു അവളിലെത്താൻ.....
മാസം തോറും അവളൊഴുക്കിയ രക്തത്തിന്റെ
പാടിൽ ചവിട്ടിക്കയറുമ്പോൾ അവൾ അനുഭവിച്ചു
തീർന്ന വേദനകൾ എന്നെ എത്തി നോക്കിയിരുന്നോ?
അറിയില്ല, അവളിലെത്തിയ  ഞാൻ കണ്ടത്
ആഗ്രഹങ്ങൾ കൊണ്ട് കണ്ണെഴുതിയ,
സ്വപ്നങ്ങൾ ചാലിച്ച് പൊട്ട് തൊട്ട
കരുത്തിന്റെ മൂക്കുത്തിയണിഞ്ഞ
സുന്ദരിയെയാണ്....
ആരും കാണാത്ത അവളിലെ
സുന്ദരിയെ...... #NojotoQuote

അവൾ

12 Love

"എരിയുന്ന കനലാണ് നീയും ഞാനും...... ആളിപടരേണ്ട തീ നാളങ്ങൾ.... ആ പ്രകാശത്തിലാവട്ടെ ലോകം ഇനി കാണുന്ന കാഴ്ച്ചകളെല്ലാം...... #NojotoQuote"

എരിയുന്ന കനലാണ്
നീയും ഞാനും......
ആളിപടരേണ്ട തീ നാളങ്ങൾ....
ആ പ്രകാശത്തിലാവട്ടെ ലോകം
ഇനി കാണുന്ന
കാഴ്ച്ചകളെല്ലാം...... #NojotoQuote

 

12 Love

"എരിയുന്ന കനലാണ് ഞാനും നീയും ആളിപ്പട രേണ്ട തീനാളങ്ങൾ...... ആ പ്രകാശത്തിലാവട്ടെ ലോകം ഇനി കാണുന്ന കാഴ്ച്ചകളെല്ലാം..... #NojotoQuote"

എരിയുന്ന കനലാണ്
ഞാനും നീയും
ആളിപ്പട രേണ്ട തീനാളങ്ങൾ......
ആ പ്രകാശത്തിലാവട്ടെ ലോകം
ഇനി കാണുന്ന 
കാഴ്ച്ചകളെല്ലാം.....
 #NojotoQuote

കനൽ

7 Love