Nojoto: Largest Storytelling Platform
rajesh7688455875128
  • 10Stories
  • 22Followers
  • 41Love
    0Views

RAJESH

  • Popular
  • Latest
  • Video
48c63c9d86325652e21bd167c643a113

RAJESH

വേർപ്പാടുകൾ നൊമ്പരങ്ങളായ്  മാറുമ്പോൾ പോയ് മറഞ്ഞ നിന്റെ ഓർമ്മകൾ പുനർജനിക്കും എങ്കിൽ ആ ഓർമ്മകൾ എന്നും നിനക്ക് സന്തോഷങ്ങളായ് തീരട്ടെ ...!

5 Love

48c63c9d86325652e21bd167c643a113

RAJESH

വേർപ്പാടുകൾ നൊമ്പരങ്ങളായ്  മാറുമ്പോൾ നിന്റെ പോയ് മറഞ്ഞ വീണ്ടും  ഓർമ്മകൾ പുനർജനിക്കും എങ്കിൽ ആ ഓർമ്മകൾ എന്നും നിന്റെ  സന്തോഷങ്ങളായ് തീരട്ടെ ...!

4 Love

48c63c9d86325652e21bd167c643a113

RAJESH

Broken heart ഞാൻ ആഗ്രഹിച്ചുപ്പോയി എനിക്കതിന് അർഹതയില്ലാഞ്ഞിട്ടും !

ഞാൻ അലിഞ്ഞുപ്പോയി നിന്നിൽ എനിക്കതിന് അവകാശമില്ലാഞ്ഞിട്ടും !!

16 Love

48c63c9d86325652e21bd167c643a113

RAJESH

Feelings never ends but, നീ ....!
നിനക്കാത്ത നേരത്ത് എൻ നിദ്രയിൽ വന്നണഞ്ഞവൾ ..നീ 
നിലവിളിക്കിൻ നൈർമ്മല്യമ്മോടെ എൻ അരികത്തണഞ്ഞവളും.. നീ .!

2 Love

48c63c9d86325652e21bd167c643a113

RAJESH

Come back ഒരിക്കൽ ഒരു
ആത്മനൊമ്പരത്തോടെ 
വിഷാദത്തോടെ  എല്ലാം ഒരു രാത്രിയിൽ മാത്രം കണ്ട സ്വപ്നങ്ങളായിരുന്നു  എന്ന് കരുതി  യാത്രയാകുമോ നീ  എന്നിൽ നിന്ന് ....???

6 Love

48c63c9d86325652e21bd167c643a113

RAJESH

Come back ഒരിക്കൽ ഒരു
ആത്മനൊമ്പരത്തോടെ 
വിഷാദ ഭാവത്തോടെ  എല്ലാം ഒരു രാത്രിയിൽ മാത്രം കണ്ട സ്വപ്നങ്ങളായിരുന്നു  എന്ന് കരുതി  യാത്രയാകുമോ നീ  എന്നിൽ നിന്ന് ....???

3 Love

48c63c9d86325652e21bd167c643a113

RAJESH

ഇന്നും ചിലരുണ്ട് അഗാധമായ ഈ കടലിന്റെ മറുത്തീരത്ത് എന്നപ്പോലെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടും എന്നും അകന്നു നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ.... രാജേഷ്

0 Love

48c63c9d86325652e21bd167c643a113

RAJESH

കാലചക്രഭ്രമണത്തിനിടയിൽ ഞാനും ഒരിക്കൽ മറഞ്ഞുപ്പോകും

എന്നാൽ

കാലം കുറിക്കുന്ന പുസ്തത്താളുകളിൽ എന്നും എൻ ഓർമ്മകൾ നിന്നിലുണ്ടാകും.രാജേഷ്

0 Love

48c63c9d86325652e21bd167c643a113

RAJESH

മാറ്റിനിർത്തിയത് അല്ല. ഞാൻ സ്വയം മാറി നിന്നതാണ്.

കാരണം...

ഞാൻ മറക്കാൻ പഠിച്ച മറവികളെ വീണ്ടും എനിക്ക് ഓർക്കാതെ ഇരിക്കാൻ മാത്രം.. രാജേഷ്

2 Love

48c63c9d86325652e21bd167c643a113

RAJESH

First time, i felt മാറ്റിനിർത്തിയത് അല്ല. ഞാൻ സ്വയം മാറി നിന്നതാണ്.

കാരണം...

ഞാൻ മറക്കാൻ പഠിച്ച മറവികളെ വീണ്ടും എനിക്ക് ഓർക്കാതെ ഇരിക്കാൻ മാത്രം.. രാജേഷ്

3 Love

loader
Home
Explore
Events
Notification
Profile