Nojoto: Largest Storytelling Platform
sanojkunjumon2852
  • 9Stories
  • 31Followers
  • 52Love
    0Views

Sanoj Kunjumon

  • Popular
  • Latest
  • Video
7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

മൗനം
കുറേ നേരമായ് കാറ്റുപോലും മരവിച്ചുപോയ്.....
പോകേണ്ട ദിശയറിയാതെ അലയുകയാണ്,ഒടുവിൽ നിശ്ചലമായ്
തൊട്ടടുത്ത നിമിഷത്തിനപ്പുറം ആരവങ്ങൾക്കിടയിലെ നിശബ്ദം
അപ്പോഴേക്കും ആന്മാവിനെ പ്രണയിച്ച "മരണം".

0 Love

7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

chirakodinja ente pranayam 
enne marannu poya aval
thirichu kittum enna pradheekshayil podayunna enyeanam

5 Love

7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

പറയാൻ മറന്നത് 
എന്തോ പറയുവാൻ ഉണ്ടായിരുന്നു....മറന്നു......
ഇന്നലകളിൽ മനസ്സിന്റെ കണ്ണാടിയിൽ വ്യക്തമായിരുന്നു അവയെല്ലാം!!!!!
ഇന്ന് അക്ഷരങ്ങളായ് ഓർമ്മകളിൽ അലയടിക്കുന്നു.......
പക്ഷെ അവയൊന്നും കണ്ടുമുട്ടുന്നില്ല!!! 
ഒരുപക്ഷെ കാലാന്തരത്തിൽ തിരിച്ചറിയും ആ വാക്കുകൾ മറുപടിയെ ഭയന്ന്,...
പരസ്പരം കൈമാറാനാകാതെ...ആകാശത്തിൽ പാറി പറന്ന.......
കുഞ്ഞുമനസ്സിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടിയ"പ്രണയം" ആയിരുന്നുവെന്ന്.... #NojotoQuote

6 Love

7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

Safar പവലിയനിലേക്ക്
എത്രയോ മൈലുകൾക്കപ്പുറമാണ് ധോണിയും,കോഹ്ലിയും.രോഹിത്തുമെല്ലാം
ജനിച്ചതും വളർന്നതും ക്രിക്കറ്റിനെ നെഞ്ചോട് ചേർത്ത് പ്രണയിച്ചതും.......
ജന്മംകൊണ്ട് ആരുമല്ല നിങ്ങളേവരും ഞങ്ങൾക്ക്........എന്നാൽ നീല കുപ്പായത്തിൽ ക്രിക്കറ്റ് മൈതാനിയിൽ നില്ക്കുമ്പോൾ അനേകായിരങ്ങളുടെ 
സ്വപ്നങ്ങളാണ്,സഹോദരങ്ങളാണ്!!!!!!അതുകൊണ്ടാവണം നിരാശയോടെ ഓരോ താരവും പവലിയനിലേക്ക് യാത്ര തിരിക്കുമ്പോൾ നിങ്ങൾക്കൊപ്പം 
ഞങ്ങളുടെ കണ്ണുകളും ഈറനണിയുന്നത്!!!!!!സൂപ്പർതാരങ്ങൾ നിസ്സഹായരായ്
മടങ്ങുമ്പോയും,പ്രതീക്ഷയുടെ ജീവൻ ഓരോ ഇന്ത്യൻ ആരാധകനിലും ഉണ്ടായിരുന്നു.....ഒടുവിൽ ക്രിക്കറ്റ് ചാണക്യൻ ധോണി കണ്ണീരിൽ കുതിർന്ന്
കളം വിടുമ്പോൾ ഞാനും വിതുമ്പി......
അദ്ദേഹം കരഞ്ഞത് ഭാരതമാതാവിനുവേണ്ടിയാണ്....ഓരോ ഇന്ത്യക്കാർക്കുവേണ്ടിയും.....എനിക്കും കഴിഞ്ഞില്ലല്ലോ എന്ന യാഥാർത്ഥ്യം
വേദനിപ്പിച്ചുട്ടുണ്ടാവണം!!!!!!!! #NojotoQuote

4 Love

7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

കലാലയത്തിലൂടെ......

അമ്മയെന്ന സ്നേഹത്തിന്റെ കൈക്കുമ്പിളിലേറി വിദ്യയെന്ന മാസ്മരിക ലോകത്തിലേക്ക് ഞാൻ പ്രവേശിച്ചു....അവിടെയും അമ്മയെന്ന രണ്ടക്ഷരത്തിലൂടെ ഞാനെന്റെ ആദ്യാക്ഷരങ്ങളെ കണ്ടുമുട്ടി.....പിന്നീട് അക്ഷരങ്ങളിലൂടെ അത്ഭുതലോകത്തിന്റെ പുത്തനറിവുകൾ പകർന്നുകൊണ്ട് അധ്യാപകരും...മെല്ലെ....മെല്ലെ...അറിവിന്റെ പുതിയ ജാലകങ്ങൾ തുറന്നുകാട്ടി 
വിദ്യയുടെ ഓരോ പടിയും ചവിട്ടി മുന്നേറുമ്പോൾ...പുഞ്ചിരികളും,കുസ്യതികളും,പരിഭവങ്ങളും....നിറഞ്ഞ ആഘോഷങ്ങൾക്കതിരില്ലാത്ത മറ്റൊരു ലോകം സ്യഷ്ടിച്ചുകൊണ്ട്.......കലാലയ ജീവിതത്തിലെ സുഹ്യത്തുക്കളേറെയും........
കാലം ഓടിയകന്ന് അസ്തമിക്കുമ്പോൾ......
അവിടെ ഓർമ്മകളുടെ പുതുപുലരികൾ.....നമുക്കായ് ഉദിക്കയായ്.. ഒരു ജന്മത്തിലും തീരാത്ത സ്നേഹത്തെ ഓർക്കാനായ്............ #Butterfly
7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

പ്രണയം
എന്റെ പേനയും പേപ്പറും വീണ്ടും പ്രണയത്തിലായ്....
പണ്ടെങ്ങോ എഴുതിവെച്ച പ്രണയലേഖനം 
അവൾക്കായ് തുടരുവാൻ....
കാലത്തിന്റെ കുസ്യതിക്കാറ്റ് ഞങ്ങൾക്കിടയിൽ 
തീർത്ത മൗനത്തിനു  വിരാമമിടുവാൻ......
മിഴികളിൽ കൈമാറിയ സ്വപ്നങ്ങൾ
യാഥാർത്ഥ്യമാക്കുവാൻ.....
ശവമഞ്ചത്തിൽ അന്ത്യയാത്ര പോകുമ്പോയും
ലോകത്തോട് വിളിച്ചുപറയും
അവളോട് പ്രണയമായിരുന്നു........
"സത്യമായ പ്രണയം"...... #NojotoQuote

7 Love

7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

God,i believe you help me. #NojotoQuote

4 Love

7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

വർണ്ണന
വർണ്ണിക്കാം ലോകമെ നിന്നെ ഞാൻ
എന്നെ നീ പ്രണയിക്കുമെങ്കിൽ...
എന്റെ തൂലികയിൽ നിനക്കായ് സ്വപ്നലോകം തീർത്തുതരാം...
കൂടെക്കൂട്ടുമെങ്കിൽ,എന്നുമെൻ 
നിഴലായ് നീയെൻ കൂടെവരുമോ??
നമുക്കൊരുമിച്ച് സഞ്ചരിക്കാം 
നമ്മളായ്...ഒടുവിൽ...
നിന്നിലൂടെ ഇല്ലാതാകുന്നതുവരെ..



  


         സനോജ് #NojotoQuote

10 Love

7becc195b94971a3801ee6929ab1a6cd

Sanoj Kunjumon

നീയും ഞാനും നമ്മളായ് ജീവിക്കാം എന്നെന്നും. #NojotoQuote

3 Love


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile