Nojoto: Largest Storytelling Platform
leema4292202577333
  • 16Stories
  • 14Followers
  • 195Love
    407Views

Leema

  • Popular
  • Latest
  • Video
8aaf650460ab169dcdf1ba32d7eda862

Leema

Silence - A big instrument for our enemies.

©Leema
  #Shadow
8aaf650460ab169dcdf1ba32d7eda862

Leema

Silence - A big instrument for our enemies.

©Leema
  # Silence
8aaf650460ab169dcdf1ba32d7eda862

Leema

Love Your Life ,  each and every moment is precious.... Mix with Prayer, hard work , confidence, charities.

©Leema
  # Life
8aaf650460ab169dcdf1ba32d7eda862

Leema

വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക... പറഞ്ഞു പോയ വാക്കുകൾ... മറ്റൊൾക്ക് എത്ര  മാത്രം വേദന യുണ്ടാക്കുമെന്നത് ഓർമ്മ വരുന്നില്ല യെങ്കിൽ കാലം ഒരുക്കും. നിങ്ങൾക്കായ്.. അതിലും വലിയ മൂർച്ചയേറിയ വാക്കുകൾ...
Be Careful.....

©Leema
  #Isolation
8aaf650460ab169dcdf1ba32d7eda862

Leema

"എല്ലാത്തിൽ നിന്നും ഒരു അകലം നല്ലത് ... അല്പം മനസുഖം ലഭിക്കും... "

©Leema
  #Isolation
8aaf650460ab169dcdf1ba32d7eda862

Leema

നല്ലദാബത്യം.... നിലനിലക്കണമെങ്കിൽ.... പരസ്പരം ഒത്തിരി സ്നേഹവും, ക്ഷമയും , വിശ്വസ്ഥതയും, സഹനവും,ദൈവഭക്തിയും വേണം മെന്നാണ് എന്റെ അഭിപ്രായം.. നമ്മൾ ചെയ്യേണ്ടത് നന്നായി ചെയ്യുക.. ദൈവത്തെ വിളിക്കുമ്പോൾ... അത് മനോഹരമായ or സമാധാനപൂർണ്ണമായ  ഒരു കുടുംബമാക്കി മാറ്റും.... തിർച്ച....

©Leema
  #My opinion
8aaf650460ab169dcdf1ba32d7eda862

Leema

നമ്മളെ ആരെങ്കിലും കുറ്റപ്പെടുത്തുമ്പോൾ .... അവർ പറയുന്നതിൽ കാര്യമുണ്ടോ യെന്നും ചിന്തിക്കുന്നത് നല്ലത്.... ഉപദേശവും, കുറ്റപ്പെടുത്തലും... നമ്മൾ പൊതുവേ... ഇഷ്ട്ടപ്പെടുന്നവർ അല്ലല്ലോ?.... ഒരുപക്ഷേ അവർ പറയുന്നതിലും... കാര്യമുണ്ടാവാം..... ചിലപ്പോൾ അവരുടെ തെറ്റി ദ്ധാരണയാവാം...
എന്ത് കാര്യവും കേട്ടയുടനെ പ്രതികരിക്കരിക്കരുത്... സത്യവസ്ഥ മനസിലാ ക്കാൻ ശ്രമിക്കുക...💞

©Leema
  # Think before action

# Think before action #ചിന്തകൾ

8aaf650460ab169dcdf1ba32d7eda862

Leema

💞പ്രണയം അത് ഒരു ആവേശമാണ് ..... അവരവർക്കും മറ്റ്ആർക്കും തടയാൻ പറ്റാത്ത ആവേശം... തെറ്റോ ശരിയോ.... യെന്നറിയാതെ... മനസ്സിൽ ഉറച്ചു പോകുന്നു.....💞

©Leema
  #Love Quotes
8aaf650460ab169dcdf1ba32d7eda862

Leema

ജീവിതം ഒന്നേയുള്ളു , അത് നീണ്ടുകിടക്കാണ്... വെറുതെയിരുന്ന് സങ്കടപ്പെടാതെ ആ നിണ്ടു കിടക്കുന്ന വഴിയിലുടെ ഒത്തിരി ദൂരം ചെന്ന് എത്തേണ്ടതുണ്ട്... അതിലുടെ പോവുമ്പോൾ എല്ലാം അറിയാൻ പറ്റും... സന്തോഷവും, ദുഃഖവും, സ്നേഹവും, കരുതലും....എല്ലാം..❤️

©Leema
  # The Way
8aaf650460ab169dcdf1ba32d7eda862

Leema

"ചില നിഴലുകൾ വളരെ ആശ്വാസമാണ്.... ചില ജീവന്റെ നിലനില്പ് തന്നെ ആ നിഴലുകളെ ആശ്രയിച്ചായിരിക്കും..."

©Leema
  #shadow
loader
Home
Explore
Events
Notification
Profile