ക്രിസ്റ്റി

ക്രിസ്റ്റി

  • Popular
  • Latest
  • Video

""

"ദുരന്തം താൻ ധരിക്കുന്ന കോട്ടിന്റെ നിറം നോട്ടിനു നൽകിയ മഹാനായ എന്റെ പ്രധാനമന്ത്രി... നോട്ട് ബഹിഷ്കരിച്ചത് വിദേശയാത്ര ചെയ്യുമ്പോൾ നോട്ടും കൊട്ടും ഒരേ...നിറത്തിലാവാൻ വേണ്ടിയാണത്രേ... "എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം...😄😄😄..." #NojotoQuote"

ദുരന്തം

താൻ ധരിക്കുന്ന
കോട്ടിന്റെ നിറം 
നോട്ടിനു നൽകിയ മഹാനായ
എന്റെ പ്രധാനമന്ത്രി...
നോട്ട് ബഹിഷ്കരിച്ചത്
വിദേശയാത്ര ചെയ്യുമ്പോൾ
നോട്ടും കൊട്ടും
ഒരേ...നിറത്തിലാവാൻ
വേണ്ടിയാണത്രേ...

"എന്റെ പ്രധാനമന്ത്രി
എന്റെ അഭിമാനം...😄😄😄..."


 #NojotoQuote

 

17 Love
3 Share

""

"പിറവി 21/03/2001... ഞാൻ പിറന്ന ദിനമാണ്!!! അമ്മയുടെ ഗർഭ പാത്രവും ഭേദിച്ച്... നിന്റെ,... ലോകത്തേക്ക് പിറന്ന ദിനം... അന്ന്,... അമ്മ തന്ന...ചുംബനത്തിന്റെ നനവ്... കവിളുകളിൽ ഓർമയായി പറ്റിപ്പിടിച്ചിരിക്കുന്നു... അച്ഛൻ തന്ന...സ്നേഹത്തിന്റെ അളവ് കുറയാതെ തന്നെ...നിലനിൽക്കുന്നു... ഇന്ന്,... നിന്റെ ലോകത്താണ് ഞാൻ!!! പക്ഷെ,... അന്നു മുതൽ ഇന്നുവരെ... എന്റെ...അച്ഛന്റേയും അമ്മയുടെയും ലോകം... ഞാനാണ്!!! #NojotoQuote"

പിറവി
    21/03/2001...

ഞാൻ പിറന്ന ദിനമാണ്!!!
അമ്മയുടെ ഗർഭ പാത്രവും ഭേദിച്ച്...
നിന്റെ,...
ലോകത്തേക്ക് പിറന്ന ദിനം...

അന്ന്,...
അമ്മ തന്ന...ചുംബനത്തിന്റെ നനവ്...
കവിളുകളിൽ ഓർമയായി പറ്റിപ്പിടിച്ചിരിക്കുന്നു...
അച്ഛൻ തന്ന...സ്നേഹത്തിന്റെ അളവ്
കുറയാതെ തന്നെ...നിലനിൽക്കുന്നു...

ഇന്ന്,...
നിന്റെ ലോകത്താണ് ഞാൻ!!!

പക്ഷെ,...
അന്നു മുതൽ ഇന്നുവരെ...
എന്റെ...അച്ഛന്റേയും അമ്മയുടെയും ലോകം...
ഞാനാണ്!!!


 #NojotoQuote

birth day

16 Love
1 Share

""

"പെണ്ണ്: ഞാൻ കറുത്തിട്ടാണ് ഇച്ചായാ... ഇച്ചായൻ: പെണ്ണേ...നിന്റെ വെളുത്തമനസിനോടാണ് എനിക്കിഷ്ടം! (ഇച്ചായന്റെ പെണ്ണ്😘) #NojotoQuote"

പെണ്ണ്: ഞാൻ കറുത്തിട്ടാണ് ഇച്ചായാ...
ഇച്ചായൻ: പെണ്ണേ...നിന്റെ വെളുത്തമനസിനോടാണ് എനിക്കിഷ്ടം!

(ഇച്ചായന്റെ പെണ്ണ്😘) #NojotoQuote

 

16 Love
1 Share

""

"Hlo... എന്നു type ചെയ്തശേഷം അവന്റെ മറുപടിയും കാത്ത്‌ കിടന്നിട്ടുണ്ട് ഞാൻ..! #NojotoQuote"

Hlo...
എന്നു type ചെയ്തശേഷം
അവന്റെ മറുപടിയും
 കാത്ത്‌ 
കിടന്നിട്ടുണ്ട്
ഞാൻ..! #NojotoQuote

 

16 Love
1 Share

""

"ഈ...ഭൂമിയിൽ ചിലരുണ്ട്... കാലുകളില്ലാത്ത; കൈകളില്ലാത്ത... സംസാരിക്കുവാൻ കഴിയാത്ത ചിലർ... നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അവരെ ഒന്നു കെട്ടിപ്പിടിക്കണം; ഒന്നു ഉമ്മവയ്ക്കണം... അത്രമാത്രം മതി...അവരെ സന്തോഷിപ്പിക്കുവാൻ...അവരും നമ്മുടെ സമൂഹത്തിലെ അംഗങ്ങളാണ്... നമ്മുടെ സഹോദരന്മാരും സഹോദരിമാരുമാണ്! #NojotoQuote"

ഈ...ഭൂമിയിൽ ചിലരുണ്ട്...
കാലുകളില്ലാത്ത; കൈകളില്ലാത്ത...
സംസാരിക്കുവാൻ കഴിയാത്ത ചിലർ...
നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും
 അവരെ ഒന്നു കെട്ടിപ്പിടിക്കണം; ഒന്നു ഉമ്മവയ്ക്കണം...
അത്രമാത്രം മതി...അവരെ സന്തോഷിപ്പിക്കുവാൻ...അവരും
 നമ്മുടെ സമൂഹത്തിലെ അംഗങ്ങളാണ്...
നമ്മുടെ സഹോദരന്മാരും സഹോദരിമാരുമാണ്!
 #NojotoQuote

 

15 Love
1 Share