Nojoto: Largest Storytelling Platform
nojotouser2587196164
  • 40Stories
  • 137Followers
  • 298Love
    0Views

ക്രിസ്റ്റി

  • Popular
  • Latest
  • Video
afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

എന്റെ
ഇതളുകളിൽ
നീ
 സ്നേഹം നിറച്ചു തന്നാൽ
ഞാൻ
വിടരാം നിനക്കുവേണ്ടി





augustwriter

12 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

Nellimalayil Arts and Sports club
Kurathikudy q

q

9 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

Nellimalayil Arts & Sports club

7 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

ഈ
ദിവസം മാത്രം
സ്വാതന്ത്രയാകുന്നവൾ
സ്‌ത്രീ

10 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

കുറത്തികുടി കൂട്ടുകാർ mkakma

mkakma

5 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

എന്നിൽ നിന്നും
നിന്നിലേക്കുള്ള യാത്രയിലാണ്
 ഞാൻ! ❤️

❤️

6 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

എഴുതിയാൽ
ഒടുങ്ങാത്തതെന്തോ അതാണ്
പ്രണയം ഡ്ജ്ഡ്

ഡ്ജ്ഡ്

10 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

കരഞ്ഞു
കൊണ്ട്
ജനിക്കുന്നവരാണ്

കരയിച്ചു
കൊണ്ട്
മരിക്കുന്നത് സ്

സ്

4 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

മഷി
തീരുമ്പോൾ
പേന വലിച്ചെറിയാറില്ലേ

അത്രയേയുള്ളൂ
ചിലരുടെ
മനസിൽ നമുക്കുള്ള സ്ഥാനം 😇

😇

3 Love

afb945eed2e3dfaa96ba0adbcfba8f1f

ക്രിസ്റ്റി

നീ
********
നീ
കരഞ്ഞാലെന്റെ
കണ്ണു നിറയും

നീ
ചിരിച്ചാലെന്റെ
ചുണ്ടു വിടരും

നീ
നനഞ്ഞാലെനിക്ക്
പനി പിടിക്കും

കാരണം
നീയെന്റെ പ്രാണനാണ് നീ

നീ

2 Love

loader
Home
Explore
Events
Notification
Profile