Sneha Thomas

Sneha Thomas

  • Popular
  • Latest
  • Video

""

"യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന്‌ നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്‌ക്കുക. 2 തിമോത്തേയോസ്‌ 2 : 22"

യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന്‌ നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്‌ക്കുക.
2 തിമോത്തേയോസ്‌ 2 : 22

 

8 Love
1 Share

""

"അഹങ്കാരം വെടിഞ്ഞ്‌ ഭയത്തോടെ വര്‍ത്തിക്കുക. റോമാ 11 : 20"

അഹങ്കാരം വെടിഞ്ഞ്‌ ഭയത്തോടെ വര്‍ത്തിക്കുക.
റോമാ 11 : 20

 

7 Love
1 Share

""

"നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍െറ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. ഏശയ്യാ 41 : 13"

നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍െറ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
ഏശയ്യാ 41 : 13

 

7 Love

""

"എന്തെന്നാല്‍, കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും. റോമാ 10 : 13"

എന്തെന്നാല്‍, കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും.
റോമാ 10 : 13

 

6 Love

""

"ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്‌? നീ എന്തിനാണ്‌ എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത്‌ എന്നു പാത്രം കുശവനോടു ചോദിക്കുമോ? റോമാ 9 : 20"

ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്‌? നീ എന്തിനാണ്‌ എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത്‌ എന്നു പാത്രം കുശവനോടു ചോദിക്കുമോ?
റോമാ 9 : 20

 

6 Love
1 Share