ഭരതൻ എസ് പുത്തൻ

ഭരതൻ എസ് പുത്തൻ

  • Popular
  • Latest
  • Video

""

"ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് എന്നെ ഈ ജന്മത്തിൽ സ്വാധീനിച്ച നാലുപേർക്ക് വേണ്ടിയാവണം.. എന്നിട്ടു അവിടെ ഒരു വൃന്ദാവനം പണിത് ഹരിചന്ദനമായി എനിക്ക് ഗന്ധം നിറയ്ക്കണം..ഈ ഭൂമിയിലാകെ.. അതുകണ്ട് എല്ലാരും കൊതിക്കട്ടെ... ഭരതൻ s പുത്തൻ"

ഇനിയൊരു ജന്മമുണ്ടെങ്കിൽ
അത് എന്നെ ഈ ജന്മത്തിൽ
സ്വാധീനിച്ച നാലുപേർക്ക് വേണ്ടിയാവണം..
എന്നിട്ടു അവിടെ ഒരു വൃന്ദാവനം
പണിത് ഹരിചന്ദനമായി എനിക്ക് ഗന്ധം 
നിറയ്ക്കണം..ഈ ഭൂമിയിലാകെ..
അതുകണ്ട് എല്ലാരും കൊതിക്കട്ടെ...
ഭരതൻ s പുത്തൻ

 

15 Love
2 Share

""

"ഇന്ന് ഈ നിലാവിന് നല്ല വെളിച്ചമാണ് രാധികയുടെ ഒതുങ്ങിയ മേനിയും നിറഞ്ഞ മാർവിടങ്ങളും ഈ നിലാവിൽ ഉദിക്കും.. വാടിയ മുല്ലപ്പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധം ഇന്ന് അദ്ദേഹത്തിൽ നിറയും.ഒടുവിൽ കാട്ടിലെ നിയമപ്രകാരം യുദ്ധം അവസാനിക്കുമ്പോൾ ഒരു കുപ്പിവളയെങ്കിലും പൊട്ടിയിട്ടുണ്ടാവും, ഒരു കാർകൂന്തൽ ഇതളെങ്കിലും അകന്നിട്ടുണ്ടാവും..ഇന്ന് വലിച്ചെറിഞ്ഞതിനെ അവർ പരതുമായിരിക്കും.... ജനുവരിയിലേ നിലാവ് ഭരതൻ s പുത്തൻ"

ഇന്ന് ഈ നിലാവിന് നല്ല വെളിച്ചമാണ്
രാധികയുടെ ഒതുങ്ങിയ മേനിയും നിറഞ്ഞ മാർവിടങ്ങളും ഈ നിലാവിൽ ഉദിക്കും..
വാടിയ മുല്ലപ്പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധം ഇന്ന് അദ്ദേഹത്തിൽ നിറയും.ഒടുവിൽ കാട്ടിലെ നിയമപ്രകാരം യുദ്ധം അവസാനിക്കുമ്പോൾ ഒരു കുപ്പിവളയെങ്കിലും പൊട്ടിയിട്ടുണ്ടാവും,
ഒരു കാർകൂന്തൽ ഇതളെങ്കിലും അകന്നിട്ടുണ്ടാവും..ഇന്ന് വലിച്ചെറിഞ്ഞതിനെ അവർ പരതുമായിരിക്കും....

ജനുവരിയിലേ നിലാവ്
ഭരതൻ s പുത്തൻ

 

15 Love
3 Share

""

"ദാവണി ചുറ്റണം എന്നത് അവന്റെ ജീവിതത്തിലെ അടങ്ങാത്ത അഭിലാഷമായിരുന്നു..അതു മാത്രം പോരാ..നീണ്ടമുടിയിൽ മുല്ലപ്പൂ ചൂടി,കാതിൽ ജിമിക്കി കമ്മലും അണിഞ്ഞ് ,കൈനിറയെ കുപ്പിവളകളും, നെറ്റിയിൽ വലിയ പൊട്ടും, കണ്ണുകളിൽ അമാവാസിയും വരച്ച് അങ്ങനെ നിൽക്കണം..അതിനു ശരീരത്തിലെ ഈ ക്രോമസോം തടസമാകുന്നല്ലോ എന്നതായിരുന്നു അവനെ അലട്ടിയിരുന്ന സന്താപം.. ഒടുവിൽ അവൻ അവളായി... ദാവണി ചുറ്റിയ പെണ്ണ്.. ഭരതൻ s പുത്തൻ.."

ദാവണി ചുറ്റണം എന്നത് അവന്റെ ജീവിതത്തിലെ അടങ്ങാത്ത അഭിലാഷമായിരുന്നു..അതു മാത്രം പോരാ..നീണ്ടമുടിയിൽ മുല്ലപ്പൂ ചൂടി,കാതിൽ ജിമിക്കി 
കമ്മലും അണിഞ്ഞ് ,കൈനിറയെ കുപ്പിവളകളും, നെറ്റിയിൽ വലിയ പൊട്ടും, കണ്ണുകളിൽ അമാവാസിയും വരച്ച് അങ്ങനെ 
നിൽക്കണം..അതിനു ശരീരത്തിലെ ഈ 
ക്രോമസോം തടസമാകുന്നല്ലോ എന്നതായിരുന്നു അവനെ അലട്ടിയിരുന്ന സന്താപം.. 
ഒടുവിൽ അവൻ അവളായി...

ദാവണി ചുറ്റിയ പെണ്ണ്..
 
ഭരതൻ s പുത്തൻ..

 

8 Love
1 Share

""

"ഒരു മഴയായ് നീ പെയ്യും വരെ ഞാൻ കാത്തിരിക്കാം ഇവിടെ.. ആ മഴയിൽ ഞാൻ നനഞൊലിക്കും വരെ നീയും കാത്തിരിക്കണം. ഭരതൻ S പുത്തൻ #NojotoQuote"

ഒരു മഴയായ് നീ പെയ്യും വരെ ഞാൻ കാത്തിരിക്കാം ഇവിടെ..
ആ മഴയിൽ ഞാൻ നനഞൊലിക്കും വരെ നീയും കാത്തിരിക്കണം.
ഭരതൻ S പുത്തൻ #NojotoQuote

 

8 Love
1 Share

""

"മരണത്തിനു പിന്നാലെയുള്ള എന്റെ യാത്ര തുടർന്നു..ഒടുവിൽ ഞാനെതിയത് സാവധാനം നീങ്ങുന്ന മേഘങ്ങൾകിടയിലായിരുന്നു.അവിടെവെച്ച് ആത്മാവ് എന്നോട് അതു പറഞ്ഞു.ദുർഗന്ധം വമിക്കുന്ന ചില സത്യങ്ങളുടെ കഥ.. ഇനിയൊരിക്കലും ഭൂമിയിൽ ജനിക്കേണ്ട എന്നു തോന്നി എനിക്കപ്പൊ..പിന്നെ ഒരു യാത്രപോലും പറയാതെ അതു നീങ്ങി..മേഘ പാളികൾക്കിടയിലൂടെ ...എന്നെ തനിച്ചാക്കി.."

മരണത്തിനു പിന്നാലെയുള്ള
എന്റെ യാത്ര തുടർന്നു..ഒടുവിൽ ഞാനെതിയത് സാവധാനം നീങ്ങുന്ന മേഘങ്ങൾകിടയിലായിരുന്നു.അവിടെവെച്ച്
ആത്മാവ് എന്നോട് അതു പറഞ്ഞു.ദുർഗന്ധം
വമിക്കുന്ന ചില സത്യങ്ങളുടെ കഥ..
ഇനിയൊരിക്കലും ഭൂമിയിൽ ജനിക്കേണ്ട എന്നു തോന്നി എനിക്കപ്പൊ..പിന്നെ ഒരു യാത്രപോലും പറയാതെ അതു നീങ്ങി..മേഘ
പാളികൾക്കിടയിലൂടെ ...എന്നെ തനിച്ചാക്കി..

 

8 Love
1 Share