Find the Latest Status about album songs malayalam love from top creators only on Nojoto App. Also find trending photos & videos about, album songs malayalam love.
Abhin_P
നീയെന്ന ഓർമ പുസ്തകത്തെ വായിച്ചു തീർത്ത കനൽ വസന്തമാണ് ഞാൻ നിന്നിൽനിന്നേറെ പഠിച്ചു.. തിരിച്ചറിഞ്ഞു.... Abhin #Love #Love #Love #Quote #malayalam #malayalam
Mereena
Bichhoo 1994
ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ അതുമതിയാകുമോ എന്നറിയില്ല,, എന്നാലും വെറുതെ ആശിച്ചു പോവുകയാണ്,, നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ! #pranayam #love #malayalam #sneham #malayali #malayalam #malayalamquote
nabeelmrkl