Nojoto: Largest Storytelling Platform

New any woman poem in malayalam Quotes, Status, Photo, Video

Find the Latest Status about any woman poem in malayalam from top creators only on Nojoto App. Also find trending photos & videos about, any woman poem in malayalam.

    PopularLatestVideo

arya Jeena

നീ എന്നിലേക്ക്
 ആഴത്തിൽ
 വേരോട്ടിയതിനാലാണല്ലോ
 ഇന്നും ഞാൻ
 പ്രണയത്താൽ
 പൂത്തുലയുന്നത്. #പ്രണയം
#yqmalayali
#yqmalayalam
#malayalam
#yourquotemalayali 
#malayali

aanchal mishra

सुनो स्त्रियों
जब रहना मुश्किल हो जाए समाज में
जब हर रिश्ता काटने को दौड़े
जब हर रिश्ता बेवजह  तोहमत लगाए 
जब ससुराल पक्ष के लोग दुश्मन नजर आए
जब मन घुटने लगे
और दुनिया छोड़ जाने का मन करनें लगे
खुद को खत्म करने के अनेक विचार आयें
तब एक पल को ठहरना
और सोचना जरूर..
 कि खुद को खत्म करके
मिलना क्या है
साबित कर दी जाओगी
समाज के द्वारा उद्दंड
साबित कर दी जाओगी जिद्दी
साबित कर दी जाओगी बदचलन.
तुम्हारी चिता की राख ठंडी होने से पहले ही
लोग ढूंढने लगेंगे तुम्हारा ऑप्शन
हो सकता है तुम्हारे पति को तुम से बेहतर पत्नी मिल जाए
तुम्हारी सास और नंद को तुमसे अच्छी बहू और भाभी मिल जाए
ऐसा सदियों से होता आया है
इसलिए
तुम शक्ति बटोरना
और जीने के लिए
लड़ाई करना
जीवन को भरपूर जीना
जीवन छोड़ना कोई ऑप्शन नहीं
जीवन बिताना ही दरियादिली है
और एक स्त्री में होती है इतनी शक्ति
वह पार कर सकती है सभी
दुर्गम रास्तों को..🙏🏻

©aanchal mishra #Women #womenempowerment #Poetry #poem 

#Woman

Kunju Poetry

"എനിക്കാരെയും വിശ്വാസമില്ല "

" ഏയ്, എല്ലാവരും ഒരുപോലെയല്ല "

" അതാണ് എനിക്കാരെയും വിശ്വാസമില്ലാത്തത്. " #yqmalayalam #malayalam

Allan Andrews

രോഗം മാറിയാൽ ദൈവത്തിന് നന്ദി.
രോഗിയുടെ കാറ്റ് പോയാലോ?
 ഡോക്ടറിന് തെറി അടി പൂരം. 
എന്ത് നല്ല ആചാരങ്ങൾ! #malayalam #yqmalayalam

Allan Andrews

#privilege #malayalam #yqmalayalam #yqbaba #കവിത #philosophy thoughts #poem

read more
കാണാത്ത കാഴ്ചകൾ

പശുവിനെ മേയ്ച്ചവന് പാമ്പിനെ പേടി
പാമ്പിനെ കൊന്നവന് പൂച്ചയെ പേടി
പൂച്ചയെ സ്നേഹിച്ചവന് പട്ടിയെ പേടി
പട്ടിയെ സ്നേഹിച്ചവന് പാറ്റയെ പേടി
അപരൻ്റെ ചിരിയാണ് ഒരുവൻ്റെ പേടി 
നിന്റെ പേടിയെനിക്ക് പേടിയല്ല
എൻ്റെ പേടിനിനക്ക് പേടിയല്ല
എങ്കിലും പേടികൾ പേടികൾ തന്നെ.
വിധിയെഴുതാതെ മാറിനിൽക്കാം
ഭാവനയിൽ അപരനായ് ചിന്തിച്ചിടാം
അല്ലെങ്കിൽ മൗനത്തെ ഭക്ഷിച്ചിടൂ... #privilege #malayalam  #yqmalayalam #yqbaba #കവിത #philosophy #thoughts  #poem

Allan Andrews

#malayalam #yqmalayalam #yqbaba #കവിത #bittertruth thoughts life #poem

read more
വ്യാപാരം

നെല്ലിക്ക ചൊല്ലിയൊരു കാര്യം:
'പണമുപയോഗിച്ചുവാങ്ങാം
എന്തുമെപ്പോഴുമിവിടെ.
പണം മാത്രം ഉപയോഗിച്ച് 
വാങ്ങാൻ കഴിയാത്ത ചിലത് 
ഉണ്ടീഭൂമിയിലെന്നുമെപ്പോഴും.' #malayalam  #yqmalayalam #yqbaba #കവിത #bittertruth #thoughts  #life  #poem
loader
Home
Explore
Events
Notification
Profile