Nojoto: Largest Storytelling Platform

New kerala lottery result Quotes, Status, Photo, Video

Find the Latest Status about kerala lottery result from top creators only on Nojoto App. Also find trending photos & videos about, kerala lottery result.

    PopularLatestVideo

poetrywithvineet

Kerala Crime #RIPHUMANITY #kerla #केरल

read more
आज तुमने मानवता को एकदम तार-तार किया।
जीव - जन्तु के साथ बर्बरता का हद पार किया।

-poetrywithvineet Kerala Crime
#RIPHUMANITY  #kerla #केरल

poetrywithvineet

keral incident Humanit #kerla #nojotovideo

read more
mute video

Chendaroo Baiha

Kerala #chendaroo #Kerala #films

read more
mute video

Amir Khan

Kerala

read more
 Kerala

Aj stories,,,

kerala

read more
relief fond kerala

sudalai muthu

Kerala #திகில்

read more
mute video

Samim Sk

kerala #films

read more
mute video

Parveen Beevi

kerala #Life

read more
mute video

JIJITH p thankachan " king of underdogs"

#Kerala #Poetry

read more
നൈപുണ്യ നാട് ,  
സംസ്കാര സമൃദ്ധിയുടെ   ദേശം
-   കേരളം 

ധീരതയും  ത്യാഗവും     പ്രവർത്തിച്ച് മനുഷ്യരുടെ   ജീവനാണ്    ഈ  നാട്ടിന്റെ    ആരംഭം

പ്രകൃതി സമ്മാനങ്ങൾ   സമൃദ്ധിയായി  അനുഗ്രിച്ച്   ഈ  നാട്ടിൽ  സ്ഥിരം ഐക്യത്തിന്റെ  മനസ്സാണ് .

നിന്ദ്രയിൽ  അർത്ഥമില്ലാതെ  അനേകം  സ്ഥലങ്ങൾ   ജീവന്റെ  
തുടിപ്പ്  സൃഷ്ടിക്കുന്ന   മനുഷ്യസമൂഹമാണ്  ഈ  നാട്ടിന്റെ  മുഖ്യകവചം .

സ്വർണ്ണത്തിന്റെ മൂല്യം  കലർന്ന്  അക്ഷരങ്ങൾ   നാവിൽ  രൂചിച്ച്  നൽകിയ   ദേശമാണ്  എന്റെ  കേരളം 

സഹജീവികളെ   ബഹുമാനിക്കാൻ  കഥയിലും  കവിതയിലും  പഠിപ്പിച്ച്  തലമുറയാണ്   ഈ  നാട്ടിലെ  വജ്രം 

അമ്മ   മലയാളത്തിന്റെ   തണലിൽ മേൽവിലാസം   നൽകിയ  ദേശമാണ്  ഈ നാട്


കലവിഭവങ്ങളിലൂടെ  ദുഃഖങ്ങൾക്ക്  ശമനവും ,  ജീവിത്തിലെ തെറ്റുകൾ ഉപേക്ഷിക്കാൻ   പകർന്ന്  ഈ  ദേശം
നിരവധി  ജീവിതങ്ങളുടെ  ആശ്രയമായി  

അതിഥികൾക്ക്  ബഹുമാനത്തിന്റെ  സൽകാരം  നൽകിയ  ഈ  ദേശത്തിന്റെ  സൽപേര്  അതിരുകളില്ലാതെ  സഞ്ചരിക്കുന്നു ....

അധ്വാനിയായ  മനുഷ്യജീവിതങ്ങൾക്ക്   ആദരം  പ്രകടിപ്പികുന്ന  നാടാണ്  ...
എല്ലാവരും  തുല്യമായി  ജീവിക്കാൻ  പഠിപ്പിച്ച്  നാടാണ്  കേരളം


സൂര്യകാന്തിയുടെ  ദൃശ്യ ഭംഗിയിൽ ജ്ഞാനം  ഉദിച്ച്  ഈ  നാട്ടിൽ  അക്കിത്തിലുടെ  സഞ്ചരിക്കുന്നു 
 

ഒരു  ദേശത്തിന്റെ  കഥയിലും , ഓടകുഴലിന്റെ  ശബ്ദത്തിലും , മാമ്പഴത്തിന്റെ  രൂചിയിലും  അനുഭവങ്ങൾ  നൽകിയ  നാടാണ്  കേരളം




വിദ്യാ പ്രതിഭകളെ   സൃഷ്ടിച്ച  എന്റെ  നാട്ടിൽ  ദൂതകാലത്തിൽ      ഭാരത്തിന്റെ  കാവലായി  ഒരു വിദ്യാർത്ഥിയെ  നൽകി 

കായികത്തിൽ    ഇതിഹാസങ്ങളെ  സംഭവാനയായി  നൽകിയ  ഈ  കേരളം  ഉഷസ്സിന്റെയും   ശ്രീയുടെയും    തേജസ്സിൽ  തലയുർത്തി  .....

ഗാനഗഡർവനമാരും ,  ഭാവഗായകനും  ജനിച്ച്  ഈ  ദേശത്തിൽ  വാനമ്പാടിയും  നൽകിയതാണ്  കേരളം


പ്രതിസന്ധികളെ  അതിജീവിക്കാൻ  ഒരേ  മനസ്സായി  സഞ്ചരിക്കാൻ  എന്റെ  ദേശം  എപ്പോഴും  തയ്യാറാണ് .....

ആറ്  പതിറ്റാണ്ടുകൾ  അധികം  മുന്നോട്ട്   സഞ്ചരിക്കുന്നു   എന്റെ  നാട്

നാം   ജനിച്ച്   ഈ  പ്രകൃതിയുടെ  നാട്  ദീർഘമായി  ജീവിക്കാൻ  ഒരു  നിമിഷം  ചിന്തിക്കു .... 

നൈപുണ്യ  നാട് ,  
സംസ്കാര  സമൃദ്ധിയുടെ   ദേശം
എന്റെ   കേരളം

©JIJITH p thankachan " king of underdogs" #Kerala

DX GAMEING2

kerala #Motivational

read more
mute video
loader
Home
Explore
Events
Notification
Profile