Nojoto: Largest Storytelling Platform

New aparna janardhanan Quotes, Status, Photo, Video

Find the Latest Status about aparna janardhanan from top creators only on Nojoto App. Also find trending photos & videos about, aparna janardhanan.

    PopularLatestVideo

arya Jeena

പ്രണയം #YourQuoteAndMine Collaborating with Janardhanan Kandengath

read more
ഇലകൾ മണ്ണിനോടും മണ്ണ് കാറ്റിനോടും കാറ്റ് പ്രകൃതിയോടും പ്രകൃതി വസന്തത്തോടും എന്റെ പ്രണയമോതി. എന്നെ പുണരുവാൻ അകലെ നിന്നും ഓടിവരുന്ന വസന്തത്തിന്റെ കാലൊച്ച എന്റെ ചെവികളിൽ മുഴങ്ങുന്നു... 
 പ്രണയം #YourQuoteAndMine
Collaborating with Janardhanan Kandengath

Janrdan Singh

janardhan Rajput

read more
jindagi mein jis ke upar sabse jyada bharosa karo vahi todta hai

©Janrdan Singh janardhan Rajput

Aparna das

aparna

read more
mute video

arya Jeena

#yqdidi #yqquotes #yqmalayalam #yqmalayali #Consolation #YourQuoteAndMine Collaborating with Janardhanan

read more
പ്രണയവും വിരഹവും കണ്ണുനീരിൽ ചാലിച്ച് ചന്ദനത്തിന്റെ പവിത്രതയോടെ നിന്റെ തിരുനെറ്റിമേൽ ഞാൻ ലേപനം ചെയ്തീടാം. ജന്മജന്മാന്തരങ്ങൾ നീ എൻ ദേവനായ് വാഴുമോ ????
 #yqdidi #yqquotes #yqmalayalam #yqmalayali #consolation   #YourQuoteAndMine
Collaborating with Janardhanan

arya Jeena

#yqdidi #yqquotes #yqmalayali #yqmalayalam #rootsoflove #YourQuoteAndMine Collaborating with Janardhanan

read more
വേരുകൾ 
മണ്ണിലേക്ക് 
ആഴ്ന്നിറങ്ങിയത് 
അവയെ 
വേദനിപ്പിക്കുവാൻ 
ആയിരുന്നില്ല,
ആരും 
കാണാതൊളിപ്പിച്ച 
പ്രണയത്തിന്റെ 
നീരുറവയെ 
തിരഞ്ഞായിരുന്നു... #yqdidi #yqquotes 
#yqmalayali #yqmalayalam 
#rootsoflove  #YourQuoteAndMine
Collaborating with Janardhanan

arya Jeena

#yqdidi #yqquotes #yqmalayali #yqmalayalam #kissoflife #YourQuoteAndMine Collaborating with Janardhanan

read more
ഞാൻ രചിച്ച കവിതയിലെ ഓരോ അക്ഷരങ്ങളിലും എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം കലർന്നിരിക്കും #yqdidi #yqquotes #yqmalayali #yqmalayalam 
#kissoflife    #YourQuoteAndMine
Collaborating with Janardhanan

Hema Shri Aanand

Aparna Pathak #कविता

read more
मिला जो भी अब तक तुम्हारी कृपा है
लिखा जो भी अब तक तुम्हारी दया है।

बसंत पंचमी की हार्दिक शुभकामनाएं ..
माता वीणा वादिनीका वंदन .....
परम पूज्य श्री गुरुदेव के चरणो में सादर प्रणाम।

.....हेमाश्री आनंद...

©Hema Shri Aanand Aparna Pathak

arya Jeena

എന്റെ കണ്ണുനീരിനെ നീ എന്റെ ബലഹീനതയായി കണക്കാക്കരുത്.
എന്നുള്ളിലും സ്നേഹമുണ്ടെന്നതിൻ തെളിവാണാ അശ്രുകണങ്ങളോരോന്നും
 #inspirationalquotes #yqdidi #yqquotes #yqmalayali #yqmalayalam  #YourQuoteAndMine
Collaborating with Janardhanan

arya Jeena

#പ്രണയസംഗമം#yqdidi #yqquotes #yqmalayalam #yqmalayali #YourQuoteAndMine Collaborating with Janardhanan

read more
ആളിപ്പടരുന്ന അഗ്നിയേക്കാൾ ഉഷ്ണമായിരുന്നു നിന്റെ നിശ്വാസത്തിന്. അവ എന്നിലേക്കലയടിച്ച നിമിഷം ഞാനും നിന്നിലേക്ക് ഉരുകിച്ചേരുകയായിരുന്നു ഒരു കുഞ്ഞു മെഴുകുതിരി പോൽ.... #പ്രണയസംഗമം#yqdidi
#yqquotes #yqmalayalam #yqmalayali   #YourQuoteAndMine
Collaborating with Janardhanan

arya Jeena

#yqdidi #yqquotes #yqmalayalam #yqmalayali #Invitation #YourQuoteAndMine Collaborating with Janardhanan Kandengath

read more
അമാവാസിയിൽ പോലും  മായാത്ത  ധ്രുവനക്ഷത്രം പോൽ നിൻ മാറിൽ വിളങ്ങിടും ഞാൻ യുഗയുഗാന്തരങ്ങളോളം... #yqdidi #yqquotes 
#yqmalayalam #yqmalayali 
#invitation  #YourQuoteAndMine
Collaborating with Janardhanan Kandengath
loader
Home
Explore
Events
Notification
Profile