tags

New burda malayalam 260 Status, Photo, Video

Find the latest Status about burda malayalam 260 from top creators only on Nojoto App. Also find trending photos & videos.

  • Latest
  • Video

"poem written by Ajesh Chandran"

poem written by Ajesh Chandran

Malayalam poem

6 Love
409 Views

#Stories Malayalam

9 Love
57 Views

#QASEEDA #BURDA #SHAREEF by #HarryShah
Please like FB page #OfficialHarryShah and subscribe #HarryShah
#music #shayari #poem

4 Love
51 Views

# Malayalam

11 Love
286 Views

malayalam christian song

3 Love
39 Views

"💘 Ankit gifts 260 👌"

💘 Ankit gifts 260 👌

Ankit gifts

2 Love
6 Views

""

"छोटी सी जिन्दगी है सौक नही गुरुर पालेगे 2 अगर बेटा हम अपने पर आ गये न तुझे तेरे घर से उडा लेंगे।। ☆single boy Vijay☆"

छोटी सी जिन्दगी है 
सौक नही गुरुर पालेगे 2 
अगर बेटा हम अपने पर आ गये न
तुझे तेरे घर से उडा लेंगे।।

           ☆single boy Vijay☆

#InspireThroughWriting 260

15 Love

51 y

51 y

Qasida Burda shareef.....

4 Love
6 Views

""

"ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. ©redpaint"

ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. 
©redpaint

#malayalam #malayalam #nojolomalayalam

48 Love

""

"പന അവൻ - യാമിനി പറഞ്ഞത് ശെരിയാ, ഇവിടെന്ന് നോക്കുമ്പോൾ... എന്റ്റെ വീട് കാണാൻ ഒരു ചന്തമൊക്കെയുണ്ട്. അവൾ - ആ........ഇന്ന് അമാവാസി ആണോ?? അവൻ - അതെ....എന്ത് പറ്റി?? അവൾ - പറയാം, നീ ആ ചുണ്ണാമ്പിങ് എടുത്തേ.......................................... എന്ന് സ്വന്തം ഞാൻ"

പന

അവൻ - യാമിനി പറഞ്ഞത് ശെരിയാ,  ഇവിടെന്ന് നോക്കുമ്പോൾ... എന്റ്റെ വീട് കാണാൻ ഒരു ചന്തമൊക്കെയുണ്ട്.

അവൾ - ആ........ഇന്ന് അമാവാസി ആണോ?? 

അവൻ - അതെ....എന്ത് പറ്റി?? 

അവൾ - പറയാം, നീ ആ ചുണ്ണാമ്പിങ് എടുത്തേ..........................................

എന്ന് സ്വന്തം 
   ഞാൻ

#malayalam

9 Love
1 Share

51 y

""

"Jindagi Zakhmo Se Bhari hai Waqt Ko Malayalam banana Sikha lo"

Jindagi Zakhmo Se Bhari hai
Waqt Ko Malayalam banana Sikha lo

life is difficult

6 Love
1 Share

""

"Alcohol സ്പിരിറ്റ്‌ രാവിലെ എണീറ്റ് മുറ്റത്തേക്കു വന്ന വല്യപ്പച്ചൻ, തന്റെ മകനായ മത്തായിയോട് ഇങ്ങനെ പറഞ്ഞു, "എടാ മോനെ, അപ്പച്ചൻ ഇപോഴാടാ രെഘുനന്ദന്റെ വെഷമം മനസിലായത്." എന്ന് സ്വന്തം ഞാൻ"

Alcohol  സ്പിരിറ്റ്‌

രാവിലെ എണീറ്റ് മുറ്റത്തേക്കു വന്ന വല്യപ്പച്ചൻ, തന്റെ മകനായ മത്തായിയോട് ഇങ്ങനെ പറഞ്ഞു, 

"എടാ മോനെ, അപ്പച്ചൻ ഇപോഴാടാ രെഘുനന്ദന്റെ വെഷമം മനസിലായത്."

എന്ന് സ്വന്തം
ഞാൻ

#malayalam

3 Love

""

"വൈറസ് വകീൽ - 21 ദിവസം ഉണ്ട്.....നിങ്ങൾക് ഇടയിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ. ഡിവോഴ്‌സിനെ പറ്റി, നമ്മുക്ക് അതിന് ശേഷം ആലോചിക്കാം. എന്ന് സ്വന്തം ഞാൻ"

വൈറസ് 

വകീൽ - 21 ദിവസം ഉണ്ട്.....നിങ്ങൾക് ഇടയിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ. ഡിവോഴ്‌സിനെ പറ്റി,  നമ്മുക്ക് അതിന് ശേഷം ആലോചിക്കാം.

എന്ന് സ്വന്തം 
  ഞാൻ

#malayalam

4 Love

""

"ആഗ്രഹം "ആഗ്രഹങ്ങളാണ് ഒരു മനുഷ്യനെ മുൻപോട്ട് നയിക്കുന്നത്... ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ഒരു മനുഷ്യൻ സന്തോഷിക്കുന്നു. ആഗ്രഹങ്ങൾ സാധിക്കാതെ വരുമ്പോൾ, അയാൾ ദുഖിതൻ ആകുന്നു.. ഇതാണ് ജീവിതം." "ഓ പിന്നേ, ആ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.. എന്നെ തന്നെ നോക്കൂ എനിക്ക് ഒരു ആഗ്രഹവും ഇല്ല...""

ആഗ്രഹം 

"ആഗ്രഹങ്ങളാണ് ഒരു മനുഷ്യനെ മുൻപോട്ട് നയിക്കുന്നത്... ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ഒരു മനുഷ്യൻ സന്തോഷിക്കുന്നു. ആഗ്രഹങ്ങൾ   സാധിക്കാതെ വരുമ്പോൾ, അയാൾ ദുഖിതൻ ആകുന്നു.. ഇതാണ് ജീവിതം."

"ഓ പിന്നേ, ആ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.. എന്നെ തന്നെ നോക്കൂ എനിക്ക് ഒരു ആഗ്രഹവും ഇല്ല..."

#malayalam

9 Love

""

"നിന്നോട്, ഒരുപാട് നന്ദിയുണ്ട് ............. എല്ലാവരും ഞാൻ സ്നേഹിക്കുന്ന പോലെ എന്നെയും സ്നേഹിക്കുമെന്ന അഹങ്കാരം ഇല്ലാതാക്കിയതിന്.................. എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിയും എന്ന വിചാരം ശമിപ്പിച്ചതിന്........... എന്റെ സ്വപ്നങ്ങളെ എനിക്ക് കാട്ടിതന്നതിന്............ അവയ്ക്കൊപ്പം സഞ്ചരിക്കാൻ വാശിതന്നതിന്........... ഞാൻ അറിയാത്ത എന്നിലെ കുറവുകൾ പറയാതെ എന്നെ മനസ്സിലാക്കിതന്നതിന്............ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മറ്റൊരു പ്രതിബന്ധങ്ങളുമില്ലാതെ ഒരുപാട് ആളുകൾ ചുറ്റുപാടുമുണ്ടെന്ന് കാണിച്ചുതന്നതിന്.......... അങ്ങനെ അങ്ങനെ അങ്ങനെ ഒരുപാട് തിരിച്ചറിവുകൾ എനിക്ക് നൽകിയതിന്............... ©the_brightening_star||vijimuraly's writings"

നിന്നോട്,
   
ഒരുപാട് നന്ദിയുണ്ട് .............
 എല്ലാവരും ഞാൻ സ്നേഹിക്കുന്ന പോലെ എന്നെയും സ്നേഹിക്കുമെന്ന അഹങ്കാരം  ഇല്ലാതാക്കിയതിന്..................
എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിയും എന്ന വിചാരം ശമിപ്പിച്ചതിന്...........
എന്റെ സ്വപ്നങ്ങളെ എനിക്ക് കാട്ടിതന്നതിന്............
അവയ്ക്കൊപ്പം സഞ്ചരിക്കാൻ വാശിതന്നതിന്...........
ഞാൻ അറിയാത്ത എന്നിലെ കുറവുകൾ പറയാതെ എന്നെ മനസ്സിലാക്കിതന്നതിന്............
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മറ്റൊരു പ്രതിബന്ധങ്ങളുമില്ലാതെ  ഒരുപാട് ആളുകൾ ചുറ്റുപാടുമുണ്ടെന്ന് കാണിച്ചുതന്നതിന്..........
അങ്ങനെ അങ്ങനെ അങ്ങനെ
ഒരുപാട് തിരിച്ചറിവുകൾ എനിക്ക് നൽകിയതിന്...............
©the_brightening_star||vijimuraly's writings

#malayalam

7 Love

""

"കത്തുകൾ അവൻ - ഈ പ്രായത്തിലും, ചേച്ചി കത്തുകൾ എഴുതാറുണ്ടല്ലേ? ചേച്ചി - എഴുതാറുണ്ട്... എല്ലാ മാസവും ഓരോ കത്ത് വീതം എഴുതാറുണ്ട്. അങ്ങനെങ്കിലും...എന്റെ മോൻ അറിയട്ടെ ഞാൻ ചത്തിട്ടില്ലെന്ന്. എന്ന് സ്വന്തം ഞാൻ"

കത്തുകൾ 

അവൻ - ഈ പ്രായത്തിലും,  ചേച്ചി കത്തുകൾ എഴുതാറുണ്ടല്ലേ? 

ചേച്ചി - എഴുതാറുണ്ട്... എല്ലാ മാസവും ഓരോ കത്ത് വീതം എഴുതാറുണ്ട്. അങ്ങനെങ്കിലും...എന്റെ മോൻ അറിയട്ടെ ഞാൻ ചത്തിട്ടില്ലെന്ന്. 

എന്ന് സ്വന്തം 
   ഞാൻ

#malayalam

3 Love

#malayalam

5 Love