Nojoto: Largest Storytelling Platform

New aunam Quotes, Status, Photo, Video

Find the Latest Status about aunam from top creators only on Nojoto App. Also find trending photos & videos about, aunam.

Related Stories

    PopularLatestVideo
148d6f939249685060a8c30b096fab41

indian rockstar rora

punam

punam

30 Views

231b53a0429b70de30c58c67fa8f13dc

Punambharti

punam

28,751 Views

231b53a0429b70de30c58c67fa8f13dc

Punambharti

punam
bda3df235925afdf2ded35bfc078d643

Kartikkumarnath

happy birthday

©Kartikkumarnath 
  punam

punam #films

158 Views

3be61b71b979dcfb8ae61aef5d562b12

JUNAM

 കൈത്താങ്ങാകേണ്ട കൈകൾ താങ്ങുമെന്ന് കരുതി വീണ്ടും പിച്ചവെക്കാൻ തുടങ്ങും ഞാൻ ഈ ജീവിതത്തിൽ......
 കാരണം പ്രകാശത്തിലൂടെ നടക്കാൻ എന്റെ കണ്ണുകൾ പഠിച്ചിരുന്നപ്പോൾ, ഇരുളിനെ കണ്ണുകൾക്ക്‌ ഭയമായിരുന്നു...
ആ ഭയം ഇന്നെന്റെ കണ്ണുകളെ പഠിപ്പിച്ചത് ഇരുളിലും, ഒരു മിന്നാമിനുങ്ങോളം പ്രകാശം മാത്രം മതി കണ്ണുകൾക്കെന്നാണ്.....

JUNAM

©JUNAM
  JUNAM

JUNAM #Quotes

99 Views

9775521065a878075a4771986c993237

Sarvesh dwivedi

suCh hai
jiskO jitnA jyadA importance doGe
utni jyda ignorence mileGi" #gunam

5 Love

9afc61a1954808ba808358dfc21bdea0

Punam Gupta

#punam
9afc61a1954808ba808358dfc21bdea0

Punam Gupta

#punam
a517889def57dc51fb7b749cfc6e918f

ɓα∂ ɓσყ αñ¥ 😎

अपने आप को किसी भी

 "काम" में "व्यस्त' रखे..


क्योकि "व्यस्त" आदमी के पास "दुखी" होने का समय नही होता..

#और मैं व्यस्त हूँ# punam

punam #और

6 Love

9ad0d0c16816592fea98e48adb12b456

Amarshinh Nimbalkar

punam
92b2b5e558d7bf1d373c42cdc368bbba

pri

My life hands of you and give a simple life please... Punam

Punam

0 Love

3be61b71b979dcfb8ae61aef5d562b12

JUNAM

ആകാശത്തു നിറയും നക്ഷത്രത്തോളം പ്രകാശമായ സൗഹൃദം എനിക്കുണ്ടായിരുന്നെങ്കിൽ,
 അതിൽ കണ്ണ് ചിമ്മും നക്ഷത്രം എന്റെ പ്രിയപെട്ടവനായിരുന്നെങ്കിൽ,
നേരം പുലരുവോളം നിന്റെ അടുക്കലായി, സമയം പങ്കിടാൻ എനിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ. എന്നിൽ നിന്നും എന്നോ മായ്ഞ്ഞുപോയ എന്റെ പുഞ്ചിരി ഞാൻ വീണ്ടെടുത്തേനേ.....

JUNAM

©JUNAM
  JUNAM

JUNAM #Quotes

63 Views

3be61b71b979dcfb8ae61aef5d562b12

JUNAM

എന്നെ നോക്കി ചിരിക്കുന്ന താരകങ്ങളെ എനിക്ക് കാണാം ഇരുളിൽ എനിക്ക് കൂട്ടായി നിൽക്കുന്ന നിലാവിനെയും എനിക്കറിയാം.... പക്ഷെ ചിരിച്ചുകൊണ്ട് എന്നോട് കൂടെയായിരിക്കുന്ന ആരെയും അറിയാൻ എനിക്ക് ആവില്ല. 
ഞാൻ ചിരിക്കും മനസ്സുതുറന്നു ചിരിക്കും പക്ഷെ, ആ ചിരിയിൽ ഞാൻ അർത്ഥമാക്കുന്നത് എനിക്ക് ചുറ്റുമുള്ളവരിലേക്ക് ഞാൻ നൽകുന്ന സന്തോഷത്തെയും, അവരുടെ മായാത്ത ചിരിയും മാത്രമാണ്. അവരിൽ എന്റെ സ്ഥാനം, എന്നതിനേക്കാൾ.. ചിരിയിലൂടെ ഞാൻ നൽകുന്ന സന്തോഷം അവരിൽ എത്ര മാത്രം, എന്നതിനാണ് എനിക്ക് പ്രാധാന്യം.....

JUNAM

©JUNAM
  JUNAM

JUNAM #Quotes

108 Views

3be61b71b979dcfb8ae61aef5d562b12

JUNAM

ഒരു ചുടു ചുംബനത്തിൽ എനിക്ക് നൽകിയത് അകന്നതായി ഞാൻ കരുതിയ എന്റെ സൗഹൃദത്തെയാണ് , അവരുടെ നിറഞ്ഞ കണ്ണുകളിൽ എന്നോടുള്ള സ്നേഹം എനിക്ക് കാണാം, 
ആ നിമിഷം അവരുടെ ഹൃദയം എനിക്കായി ദൈവത്തെ വിളിക്കുന്നതും എനിക്ക് കേൾക്കാം......
എനിക്കായി നിറയുന്ന കണ്ണുകളും, ചേർത്തുപിടിക്കുന്ന കൈകളും, പ്രാർത്ഥനയോടെയുള്ള അധരങ്ങളും മാത്രം മതി എനിക്ക് എന്നും ഓർമയിൽ സൂക്ഷിക്കാൻ.

JUNAM

©JUNAM
  JUNAM

JUNAM #Quotes

72 Views

3be61b71b979dcfb8ae61aef5d562b12

JUNAM

ഇന്നോളം എല്ലാവർക്കുമായി ജീവിക്കുകയും, അവരുടെ സന്തോഷങ്ങൾക്കായി ജീവിക്കുകയും ചെയ്തവർ എപ്പോഴെങ്കിലും സ്വയം ജീവിക്കാൻ ശ്രമിച്ചിട്ടുണ്ടോ? 
പാറി നടന്നും, പറന്നും, ഒരു യുഗം കഴിയുമ്പോൾ നീ നിന്നിലേക്ക്‌ തിരികെ മടങ്ങി വരും ശൂന്യമാർന്ന ഒരു പുതു ലോകത്തേക്ക്.
നിന്റെ കർമങ്ങൾക്ക് ഫലം നൽകാനായി നിന്നെ സ്നേഹിക്കുന്ന ഒരു കൊച്ചു കൂട്ടം പ്രിയരുടെ അടുത്തേക്ക്.
 " ജന്മം കൊണ്ടല്ല കർമം കൊണ്ടാണ്  നമ്മളിൽ  ബന്ധങ്ങളും, പ്രിയപ്പെട്ടവരും ഉണ്ടാകുന്നത് ".

JUNAM

©JUNAM
  JUNAM

JUNAM #Quotes

144 Views

9a399c550d6a634b0ef3ea25dc9b3170

Anil Kumar

Punam

33 Views

3be61b71b979dcfb8ae61aef5d562b12

JUNAM

Life Like ഓർമകളെ താലോലിക്കുവാൻ ഓർമകളിൽ ഏറ്റവും നല്ലൊരു കുട്ടിക്കാലം ഉണ്ടാകണം. തോളോട് ചേർന്ന് നിൽക്കും വിധം നല്ല സൗഹൃദങ്ങൾ ഉണ്ടാകണം എന്തും തുറന്നുപറയാൻ നമുക്ക് തോന്നണം അതിൽ  ഹൃദയത്തിന്റെ ഭാഷയിൽ തിരുത്തലുണ്ടാകണം.
എന്നിലെ എന്നെ തിരിച്ചറിയും വിധം തെളിഞ്ഞ ആകാശം
ആയിരിക്കണം.
ഇതാണെന്റെ സ്വപ്ന  സൗഹൃദം.

JUNAM

©JUNAM
  JUNAM

JUNAM #Quotes

108 Views

691d90efa8116126a247b73aac5cbade

Punam Solanki

 punam Solanki

punam Solanki

4 Love

5c128abc471a1c1205dca7afb2d7d7b7

mithi singh

gunam mohbbat

gunam mohbbat

75 Views

42862356df6b116e73f556b098674666

राम भक्त Arun Singh kushwah

 punam#jairam

punamjairam #Comedy #nojotophoto

5 Love

215da013f2d40bb7bbe081c4693988db

Saeed Saeed

koi nahi 100sal jia h peyar magar kayam raheta h teri khusbu aur sadye kaye rahi aaj kal has ke sare gam hamare khusiyo me de ga badl tera peyar..tera peyar

©Saeed Saeed gunam

#MereKhayaal

5 Love

585b0e5cd7d722449561ad53a4fe45aa

punam dongare

# Punam dongare

# Punam dongare #लव

57 Views

7a7d6e09ec7031ca5495bf9122a4139b

Arpit Jain #arnam

एक सुबह ताजी सी!
शाम होते होते,
उसकी दासी बन जाती है।
जुल्फों से अटखेलियां करते,
सपनो की स्याही बन जाती है...

©Arpit Jain AR
  #सपनोकीस्याही #arnam
443bc91277b38dfdf12b5813f10da4dc

ARpit Jain

तुम्हारे साथ रहना,
तुमसे अंतहीन बातें करना,
कभी सपने के जैसा था।
और अब 
वो सपना मेरा अपना है.♥️

©ARpit Jain
  #love_at_its_best #arnam
73bb3ccf1f50ba5dfbe09caee463e6cb

musona....

” Meri yadon se agar bach niklo to 
waada mera hai apse,,,

Main khud duniyaa se keh doon gi ke 
kammi meri wafaa mein thi..!”
 anam...

anam... #Poetry

5 Love

9a26dfbeae28f0340a59e8d0bf4b96d0

Omendra Pal

परछाई तुम्हारी मेरे दिल में बसी है,

यादें तुम्हारी मेरी आँखों में बसी है,

कैसे भूल जाऊं मैं तुम्हे ऐ सनम,

मोहब्बत जो तुम्हारी मेरी साँसों में बसी है ANAM.....

ANAM.....

4 Love

7ea4dda519eaad627d99428bcab37ff1

AK untold story

punam bharti

punam bharti

27 Views

loader
Home
Explore
Events
Notification
Profile