Nojoto: Largest Storytelling Platform

New malayalam naughty trolls Quotes, Status, Photo, Video

Find the Latest Status about malayalam naughty trolls from top creators only on Nojoto App. Also find trending photos & videos about, malayalam naughty trolls.

    PopularLatestVideo

arya Jeena

നീ എന്നിലേക്ക്
 ആഴത്തിൽ
 വേരോട്ടിയതിനാലാണല്ലോ
 ഇന്നും ഞാൻ
 പ്രണയത്താൽ
 പൂത്തുലയുന്നത്. #പ്രണയം
#yqmalayali
#yqmalayalam
#malayalam
#yourquotemalayali 
#malayali

Kunju Poetry

"എനിക്കാരെയും വിശ്വാസമില്ല "

" ഏയ്, എല്ലാവരും ഒരുപോലെയല്ല "

" അതാണ് എനിക്കാരെയും വിശ്വാസമില്ലാത്തത്. " #yqmalayalam #malayalam

Allan Andrews

രോഗം മാറിയാൽ ദൈവത്തിന് നന്ദി.
രോഗിയുടെ കാറ്റ് പോയാലോ?
 ഡോക്ടറിന് തെറി അടി പൂരം. 
എന്ത് നല്ല ആചാരങ്ങൾ! #malayalam #yqmalayalam

Shameem U K

#മൗനം #yqmalayali #yqmalayalam #malayalam #malayali #YourQuoteAndMine Collaborating with Safoora Safu

read more
മൗനത്തിന്റെ കാഠിന്യം കൂടുമ്പോളെന്നും ശക്തമായ കണ്ണുനീർ തന്നെയാവും അതിനകമ്പടി. അവിടെ ചിതറിയ വാക്കുകളെത്രതന്നെ കൂട്ടിച്ചേര്‍ക്കാൻ ശ്രമിച്ചാലും ഒക്കെ നിഷ്പ്രഭമാവും ഫലം.  #മൗനം #yqmalayali #yqmalayalam #malayalam #malayali  #YourQuoteAndMine
Collaborating with Safoora Safu

S.R Sonpurite

Trolls troll, goal, quotes, focus, shayari, idea

read more
Nojoto love

©S.R Sonpurite Trolls
#troll, #goal, #quotes, #focus, #shayari, #idea

Kunju Poetry

എൻ തകർന്ന ഹൃദയത്തിൻ 
വിടവുകളിൽ ഞാൻ നീയെന്ന 
സ്വപ്നം വിതച്ചു.. 

ബലമാർന്ന നിൻ വേരുകളാൽ 
നീ അവയെ ചേർത്തുപിടിച്ചു

ഇടതൂർന്ന നിൻ ചില്ലകളാൽ
നീ അവയെ കുളിരണിയിച്ചു. 

മുറികൂടിയ എൻ ഹൃദയം 
ഒടുവിൽ നിന്നെ ഞെരുക്കി കൊന്നു  #yqbaba #malayalam   #yqmalayalam

Manavazhagan

mute video

Manavazhagan

mute video

Arhan Ahmed

mute video

arya Jeena

#എന്റെ സുൽത്താന് #yourquotemalayali #yqmalayali #yqmalayalam #malayalam #malayalam

read more
ഓർമകൾ ഇന്നും മനസ്സിനെ മുറിക്കുന്നുണ്ട്.കൊഴിഞ്ഞു വീണ നിമിഷങ്ങൾക്കെല്ലാം മഴവില്ലിന്റെ ചാരുതയായിരുന്നു. ആ നിമിഷങ്ങൾക്ക് മാറ്റ് കൂട്ടിയത് നിന്റെ പുഞ്ചിരി ആയിരുന്നു. നമുക്കിടയിൽ ഒരുപാട് കുപ്പിവളകൾ പൊട്ടിച്ചിരിച്ചു. കോർത്തുപിടിച്ച കരങ്ങളിൽ മഴത്തുള്ളികൾ വീണുടഞ്ഞു. എന്നാൽ നിന്നെ സ്നേഹിച്ചു തീരും മുൻപേ നിന്റെ ഈ രാജകുമാരിക്ക് മടങ്ങേണ്ടി വന്നു. മേഘങ്ങൾക്കിടയിലൂടെ ഇന്നും എന്റെ കണ്ണുനീർ മഴയായി പൊഴിയുന്നു. #എന്റെ സുൽത്താന്
#yourquotemalayali 
#yqmalayali 
#yqmalayalam 
#malayalam 
#malayalam
loader
Home
Explore
Events
Notification
Profile