Nojoto: Largest Storytelling Platform

New abhijith Quotes, Status, Photo, Video

Find the Latest Status about abhijith from top creators only on Nojoto App. Also find trending photos & videos about, abhijith.

    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

പൂവിൻ്റെ ജന്മം... #YourQuoteAndMine Collaborating with Abhijith

read more
അല്പായുസ്സെങ്കിലും നിലനിൽക്കുന്ന കാലത്തിൽ മറ്റുള്ളവരുടെ കണ്ണിന് ഇമ്പം പകർന്നും പുതിയൊരു ജൻമത്തിന് നാന്ദി കുറിച്ചും വിടവാങ്ങുന്ന അപൂർവ്വ സുന്ദര ജൻമം പൂവിൻ്റെ ജന്മം... #YourQuoteAndMine
Collaborating with Abhijith

ꜱʜᴀʀɪ ʟᴀʟᴜ

പിൻ വിളിക്കായ് കാത്ത്.......!!ഇനി ട്രോളില്ല .ഞാൻ നന്നായി.. സത്യം☺☺ #yqmalayalam #yqmalayali #yqbaba #yqtales #എഴുത്തുലോകം #YourQuoteAndMine #yqmalayalamquotes #അക്ഷരപ്പൂക്കൾ

read more
ഇനിവരും ഒരുനാൾ നിലാത്തോണിയേറി
നിൻ മുഖം മറയ്ക്കും മുകിലിൻ പാർപ്പു മാറ്റാൻ
അന്നൊരാ നേരം പിൻവിളിയേതും കേൾക്കാതെ
കൂട്ടിടും നിന്നെയെന്നിണയായി
എൻജ്ജീവൻ്റെ നറു സുഗന്ധമായി പിൻ വിളിക്കായ് കാത്ത്.......!!ഇനി ട്രോളില്ല .ഞാൻ നന്നായി.. സത്യം☺☺


#yqmalayalam
#yqmalayali
#yqbaba
#yqtales 
#എഴുത്തുലോകം

sha MYTH

Inspired from : Abhijith Sneha Manoj വനലോപ്പി 🧚 Aswathy V S

read more
പ്രിയപ്പെട്ട നിശാഗന്ധി പൂവേ,

ഉദയസൂര്യന്റെ ചൂടാലെഴുന്നേറ്റ്,
നിറങ്ങളായ നിറങ്ങളെ മുഴുവൻ
കണ്ടുതീർക്കുന്നയാ
പകൽ പൂക്കളെയോർത്തു
നീയിപ്പോഴും കൊതിക്കുന്നു..

-------------------------------------

പാതിരാക്കാറ്റിന്റെ തണുപ്പേറ്റ്,
നരിച്ചീറുകളുടെ ചിറകടികളും മറുത-
ക്കൂട്ടങ്ങളുടെ നിലവിളികളും കേട്ടുകൊണ്ട്,
മേലെയേതോ ദിക്കിൽ
ഓടിയൊളിക്കുന്ന കൊള്ളിമീൻകൂട്ടങ്ങളെ
പരസ്പരം കാട്ടിക്കൊടുത്തുകൊണ്ട്,
നിലയ്ക്കാതെ പെയ്യുന്ന സ്വപ്നങ്ങളിൽ മയ-
ങ്ങിയുറക്കം നഷ്ടമായ ജീവനുകളിൽ
നിർലോഭമായ പുഞ്ചിരി കണ്ടെത്തിയ
നിന്നെയോർത്ത്,
 അവയും എന്ത് മാത്രം
അസൂയപ്പെടുന്നുവെന്ന് നീ കണ്ടേയില്ല.. Inspired from : Abhijith  

Sneha Manoj 
വനലോപ്പി 🧚 
Aswathy V S

ꜱʜᴀʀɪ ʟᴀʟᴜ

ചെടിയിലേ ഭംഗി മുടിയിലാകുമ്പോൾ കാണുമോ? #yqmalayalam #yqbaba #yqtales #Trending #newwritersclub #YourQuoteAndMine Collaborating with Abhijit

read more
മുടിച്ചൂടിലമർന്നു ഞാൻ
പിടയുന്നതറഞ്ഞീലേ നീ ചെടിയിലേ ഭംഗി മുടിയിലാകുമ്പോൾ
കാണുമോ?
#yqmalayalam
#yqbaba
#yqtales 
#trending
#newwritersclub  #YourQuoteAndMine
Collaborating with Abhijit

ꜱʜᴀʀɪ ʟᴀʟᴜ

🤩 Buddy Mantra Challenge #10positivethoughts Instructions for multiple collab: • Invite your friends in the comments. • Comment 'done' af #Motivation #yqbaba #Collab #yqdidi #YourQuoteAndMine #yqquotes #buddymantra

read more
പ്രണയമായിരിക്കണമെന്നും 
അക്ഷരങ്ങളോടും കാഴ്ചകളോടും
ഇവ്വിധം പടച്ച ഈശ്വരനോടും 🤩 Buddy Mantra Challenge #10positivethoughts

Instructions for multiple collab: 
• Invite your friends in the comments. 
• Comment 'done' af

Abhijit Kumbharkar

Abhijit#quote

read more
A newborn child it may  a girl or boy both have rights to live, to care , to love in the same manner,because God never differnciate in the process of newborns. Abhijit##quote
loader
Home
Explore
Events
Notification
Profile