Nojoto: Largest Storytelling Platform

New a malayalam quote Quotes, Status, Photo, Video

Find the Latest Status about a malayalam quote from top creators only on Nojoto App. Also find trending photos & videos.

Abhin_P

നീയെന്ന ഓർമ പുസ്തകത്തെ വായിച്ചു തീർത്ത കനൽ വസന്തമാണ് ഞാൻ 
നിന്നിൽനിന്നേറെ പഠിച്ചു.. 
തിരിച്ചറിഞ്ഞു.... Abhin #Love #Love #Love #Quote #malayalam #malayalam

Redpaint

ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. 
©redpaint #malayalam #Malayalam #nojolomalayalam

Allan Andrews

വിശ്വാസങ്ങൾ സ്തുതി പാടാൻ മാത്രമേ ഉപകരിക്കൂ... മനുഷ്യൻ ജീവിച്ചറിയുന്ന ശരികളിലെ ഏറ്റവും ശരിയായ ശരികളേതെന്ന ബോധ്യമാണ് മനുഷ്യനെ ജീവിക്കാൻ സഹായിക്കുന്നത്. #malayalam  #yqmalayalam #yqbaba #oneliner  #philosophy #thoughts #quote #life

Hari Priya Sivakh

 #malayalam

MK Vignesh Chooriyodan

# Malayalam

read more
mute video

Saran

Malayalam #ഭയങ്കരതം

read more
mute video

Aswin AchuzZz

#malayalam # #Love

read more
mute video

Ajay Venugopal

വൈറസ് 

വകീൽ - 21 ദിവസം ഉണ്ട്.....നിങ്ങൾക് ഇടയിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ. ഡിവോഴ്‌സിനെ പറ്റി,  നമ്മുക്ക് അതിന് ശേഷം ആലോചിക്കാം.

എന്ന് സ്വന്തം 
  ഞാൻ #Malayalam

wind

mute video

Abhijith Vinod

malayalam #കോമഡി

read more
mute video
loader
Home
Explore
Events
Notification
Profile