Nojoto: Largest Storytelling Platform

New athira haridas Quotes, Status, Photo, Video

Find the Latest Status about athira haridas from top creators only on Nojoto App. Also find trending photos & videos about, athira haridas.

    PopularLatestVideo

pharmacy student

#Rajkapoor Drx Haridas ji #विचार

read more
आज के युग की सब‌से बड़ी चुनौती है
विश्वास करना
अच्छे वक्त में 
सभी अच्छे लगते है
पर जो बुरे वक्त में साथ दे
वही सच्चा मित्र होता है

©pharmacy student #Rajkapoor  
Drx Haridas ji

Harides

Haridas dog video #Sports

read more
mute video

gurumoorthy chandrasekar

#YourQuoteAndMine Collaborating with Athira Ramachandran

read more
Life is not only living moments



  #YourQuoteAndMine
Collaborating with Athira Ramachandran

Shameem U K

#YourQuoteAndMine Collaborating with Athira M S

read more
ചിന്തകളില്‍ ആരംഭിച്ച് അത് വാക്കുകളായി  പരിണമിക്കുന്നതും എഴുത്തുകളായി രൂപാന്തരം പ്രാപിക്കുന്നതും നിന്നെക്കുറിച്ച് മാത്രം.   #YourQuoteAndMine
Collaborating with Athira M S

Digital @Abhishek H Zunjare ✔️✔️

EntrepreneurshipMotivationBy✔️✔️Digital Abhishek Haridas Zunjare #story

read more
""Your Powerful Team Always Decide Your Next 5Year Plan

Entrepreneurship Stretgy By ❤️@Abhishek #EntrepreneurshipMotivationBy✔️✔️Digital Abhishek Haridas Zunjare

Shameem U K

Need any correction? ചെമ്പരത്തി 🌺 Athira M S. yourQuoteAndMine Collaborating with ridesh roshan

read more
പറയാതെ പോകുമ്പോഴും
തിരിച്ചു വരാമെന്ന
പ്രതീക്ഷയില്‍ 
അകലങ്ങളിലേക്ക് 
കാലത്തിനൊപ്പം 
മുന്നോട് സഞ്ചരിക്കുമ്പോഴും 
തിരിച്ചു വരാനാവാത്ത 
ദൂരം താണ്ടി കഴിയുമ്പോൾ
 മറവിയിലേക്ക് മനസ്സിനെ
പാകപ്പെടുത്തുന്ന 
കാലമാണ് എവിടെയും 
വിടവുകൾ രൂപപ്പെടുത്തുന്നത്.  Need any correction?

ചെമ്പരത്തി 🌺 Athira M S. yourQuoteAndMine
Collaborating with ridesh roshan

Anees Khan

मेरी आवाज मेरी पहचान #Bicycle Sohel Khan Pathan jitendra haridas choubey sk. manjur ASHRAF

read more
अंजाम की परवाह वह करते हैं जो हौसलों से डरते हैं हम तो चिराग बुझा कर अंधेरों में सफर तय करते हैं होते हैं हमारी राहों में कांटे है हम दूसरों के लिए फूल पेश करते हैं जिंदगी का सफर रास्तों पर तय करते हैं

©Anees Khan मेरी आवाज मेरी पहचान

#Bicycle  Sohel Khan Pathan jitendra haridas choubey sk. manjur  ASHRAF

The Project Quote

Athira writes a Two Liner. Two lines. Maximum 20 words. Yet, deep meaning. #theprojectquote

read more
 Athira writes a Two Liner.
Two lines.
Maximum 20 words.
Yet, deep meaning.
#theprojectquote

കുമ്പാരി

Break the chain #yqbaba #yqmalayalam #yqmalayali Athira Ts Athu മിക്കവാറും അടി ആകും തോണ്ടി വിളിച്ചിട്ട് 😁😁😁😍😍

read more
BREAK THE CHAIN Break the chain 
#yqbaba 
#yqmalayalam 
#yqmalayali 

Athira Ts Athu മിക്കവാറും അടി ആകും തോണ്ടി വിളിച്ചിട്ട് 😁😁😁😍😍

കുമ്പാരി

ഭ്രാന്തിന്റെ അവസാനം... അത് ഭ്രാന്തന്റെ മരണമാണ്... #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee Athira Ts Athu thanks senio

read more
ഇനിയൊരു വസന്തം വരികയെന്നാൽ, 
നീ നിറഞ്ഞു പൂത്തൊടുവിൽ നിൻ പൂവിതളാലൊരു
പരവതാനി എനിക്കായ് വിരിയ്ക്കണം.. 
നിന്നോട് ചേർത്ത് ബന്ധിച്ചൊരാ
ചങ്ങലകണ്ണികൾ പൊട്ടിച്ചെറിഞ്ഞു 
നിണമൊഴുകും കാലുകളാലവയെ 
ഞെരിച്ചുടച്ചങ്ങു നീങ്ങണം..
ഒരേ വേദനയിൽ നീയും ഞാനും നീറിയെരിയട്ടെ, 
പ്രണയത്തിന്റെ ചുടുചോരകൾ തമ്മിലലിയട്ടെ....
ഞാൻ നിന്നെ കടന്നു പോകട്ടെ... 
കാല്പാടുകൾ പതിയെ മായട്ടെ.. 
ഇന്നിന്റെ പൂക്കൾ കൊഴിയട്ടെ..
വീണ്ടും നിൻ ഇലകൾ തളിർക്കട്ടെ... 
വരും വസന്തത്തിനായ് നിൻ കാത്തിരിപ്പ് തുടരട്ടെ...
പ്രണയാർദ്രമാം ഹൃദയം തേടി ഇനിയും 
ഈ ഭ്രാന്തൻ അതുവഴി വരികയില്ല... 
പ്രതീക്ഷകൾ വറ്റട്ടെ, ഭ്രാന്തൻ മരിക്കട്ടെ.. 
ഭ്രാന്തന്റെ പ്രണയം മാത്രം മരിക്കാതിരിക്കട്ടെ.... 
     ഭ്രാന്തിന്റെ അവസാനം... അത് ഭ്രാന്തന്റെ മരണമാണ്... 
#yqmalayalam 
#yqmalayali 
#yqmalayalamquotes 
#yqmalayalee 

Athira Ts Athu thanks senio
loader
Home
Explore
Events
Notification
Profile