Find the Latest Status about about kumaranasan in malayalam from top creators only on Nojoto App. Also find trending photos & videos.
arya Jeena
നീ എന്നിലേക്ക് ആഴത്തിൽ വേരോട്ടിയതിനാലാണല്ലോ ഇന്നും ഞാൻ പ്രണയത്താൽ പൂത്തുലയുന്നത്. #പ്രണയം #yqmalayali #yqmalayalam #malayalam #yourquotemalayali #malayali
Kunju Poetry
"എനിക്കാരെയും വിശ്വാസമില്ല " " ഏയ്, എല്ലാവരും ഒരുപോലെയല്ല " " അതാണ് എനിക്കാരെയും വിശ്വാസമില്ലാത്തത്. " #yqmalayalam #malayalam
Allan Andrews
രോഗം മാറിയാൽ ദൈവത്തിന് നന്ദി. രോഗിയുടെ കാറ്റ് പോയാലോ? ഡോക്ടറിന് തെറി അടി പൂരം. എന്ത് നല്ല ആചാരങ്ങൾ! #malayalam #yqmalayalam
Shameem U K
മൗനത്തിന്റെ കാഠിന്യം കൂടുമ്പോളെന്നും ശക്തമായ കണ്ണുനീർ തന്നെയാവും അതിനകമ്പടി. അവിടെ ചിതറിയ വാക്കുകളെത്രതന്നെ കൂട്ടിച്ചേര്ക്കാൻ ശ്രമിച്ചാലും ഒക്കെ നിഷ്പ്രഭമാവും ഫലം. #മൗനം #yqmalayali #yqmalayalam #malayalam #malayali #YourQuoteAndMine Collaborating with Safoora Safu
Kunju Poetry
എൻ തകർന്ന ഹൃദയത്തിൻ വിടവുകളിൽ ഞാൻ നീയെന്ന സ്വപ്നം വിതച്ചു.. ബലമാർന്ന നിൻ വേരുകളാൽ നീ അവയെ ചേർത്തുപിടിച്ചു ഇടതൂർന്ന നിൻ ചില്ലകളാൽ നീ അവയെ കുളിരണിയിച്ചു. മുറികൂടിയ എൻ ഹൃദയം ഒടുവിൽ നിന്നെ ഞെരുക്കി കൊന്നു #yqbaba #malayalam #yqmalayalam
Manavazhagan
ഇഹലോകജീവിതത്തിന് പണം അത്യാവശ്യമായിരിക്കുന്നതുപോലെ, ഈ ജീവിതം പൂർത്തിയാക്കി മരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ആത്മാവിന്റെ അടുത്ത ജീവിതത്തിനായി നിങ്ങൾക്ക് ഇപ്പോൾ ശിക്ഷണം ഉണ്ടായിരിക്കണം. പാലിക്കൽ വളരെ പ്രധാനമാണ്. ©Manavazhagan അച്ചടക്കം അനിവാര്യമാണ് #latestnewsmalayalam #fbmalayalam #instamalayalam #googletopheadlines #googlemalayalam #inmalayalam #malayalam #viral
Manavazhagan
arya Jeena
ഓർമകൾ ഇന്നും മനസ്സിനെ മുറിക്കുന്നുണ്ട്.കൊഴിഞ്ഞു വീണ നിമിഷങ്ങൾക്കെല്ലാം മഴവില്ലിന്റെ ചാരുതയായിരുന്നു. ആ നിമിഷങ്ങൾക്ക് മാറ്റ് കൂട്ടിയത് നിന്റെ പുഞ്ചിരി ആയിരുന്നു. നമുക്കിടയിൽ ഒരുപാട് കുപ്പിവളകൾ പൊട്ടിച്ചിരിച്ചു. കോർത്തുപിടിച്ച കരങ്ങളിൽ മഴത്തുള്ളികൾ വീണുടഞ്ഞു. എന്നാൽ നിന്നെ സ്നേഹിച്ചു തീരും മുൻപേ നിന്റെ ഈ രാജകുമാരിക്ക് മടങ്ങേണ്ടി വന്നു. മേഘങ്ങൾക്കിടയിലൂടെ ഇന്നും എന്റെ കണ്ണുനീർ മഴയായി പൊഴിയുന്നു. #എന്റെ സുൽത്താന് #yourquotemalayali #yqmalayali #yqmalayalam #malayalam #malayalam
Manavazhagan
യുവാക്കൾ സൂക്ഷിക്കുക! നിങ്ങളുടെ മനസ്സിൽ അശ്ലീല രംഗങ്ങളെക്കുറിച്ചോ സ്ത്രീകളെക്കുറിച്ചുള്ള അശ്ലീല ചിന്തകളെക്കുറിച്ചോ നിങ്ങൾ എപ്പോഴും ചിന്തിക്കുകയാണെങ്കിൽ, ശ്രദ്ധിക്കുക, കാരണം ഒരേപോലെ കാമവും കാമവും ഉള്ള പിശാചുക്കൾ നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച് നിങ്ങളുടെ ശരീരത്തിലൂടെ സ്ത്രീകളെ ആസ്വദിക്കാൻ ശ്രമിക്കും. ©Manavazhagan യുവാക്കളേ, ശ്രദ്ധിക്കുക.#latestnewsmalayalam #trendingnow #fbmalayalam #instamalayalam #viralshorts #inmalayalam #malayalam #googletopheadli
Anil R Madhu
ചിന്തകൾ തീക്കനൽ പന്തങ്ങളാക്കുക, കത്തിച്ചുയർത്തി പടർത്തീടുക... #anilrmadhu #malayalam #yqmalayalam #yqmalayali