Nojoto: Largest Storytelling Platform

New arya 2 malayalam songs download Quotes, Status, Photo, Video

Find the Latest Status about arya 2 malayalam songs download from top creators only on Nojoto App. Also find trending photos & videos about, arya 2 malayalam songs download.

    PopularLatestVideo

arya Jeena

നീ എന്നിലേക്ക്
 ആഴത്തിൽ
 വേരോട്ടിയതിനാലാണല്ലോ
 ഇന്നും ഞാൻ
 പ്രണയത്താൽ
 പൂത്തുലയുന്നത്. #പ്രണയം
#yqmalayali
#yqmalayalam
#malayalam
#yourquotemalayali 
#malayali

Shameem U K

വെറുപ്പും പ്രതികാരചിന്തയും ഒന്നിനും ഒരിക്കലും പരിഹാരമല്ല, മനസ്സിൽ കൊണ്ട് നടക്കുന്ന പ്രതികാര ചിന്തകളും വെറുപ്പും നമ്മുടെ സുന്ദരമായ ജീവിത താളം തെറ്റിക്കും. ആര്‍ക്കെങ്കിലും വേണ്ടി നമ്മുടെ ജീവിതത്തില്‍ അപശ്രുതി ഇല്ലാതെ നോക്കുക എന്നതാണ്‌ യുക്തിയും.  #yqmalayali 
#yqmalayalam 
#yourquotemalayalam 
#malayalam  #YourQuoteAndMine
Collaborating with arya Jeena

Shameem U K

#വാക്ക് #yqmalayali #yqmalayalam #malayalam #YourQuoteAndMine Collaborating with arya Jeena

read more
ആ മുറിവില്‍ ഒഴിക്കുന്ന എണ്ണയാണ് അവരുടെ എല്ലാത്തിനോടും ഉള്ള ശക്തമായ മൗനവും..  #വാക്ക്
#yqmalayali
#yqmalayalam
#malayalam #YourQuoteAndMine
Collaborating with arya Jeena

Shameem U K

#ഹൃദയം #yourquotemalayali #yqmalayali #yqmalayalam #malayalam #YourQuoteAndMine Collaborating with arya Jeena

read more
 നമ്മളെ ഹൃദയം തുടിക്കുന്നതറിയാതെ പോകുന്നു നമ്മൾ ആഗ്രഹിക്കുന്ന ആ മുഖം.. ഇനി അതോ അറിഞ്ഞിട്ടും അറിയാതെ പോൽ നടിക്കുന്നതാണോ കാണാൻ നമ്മൾ അതിയായി ആഗ്രഹിക്കന്നതും #ഹൃദയം 
#yourquotemalayali 
#yqmalayali 
#yqmalayalam 
#malayalam  #YourQuoteAndMine
Collaborating with arya Jeena

Shameem U K

#മഴത്തുള്ളി #yqmalayalam #yqmalayali #malayalam #yourquotemalayali #YourQuoteAndMine Collaborating with arya Jeena

read more
മഴത്തുള്ളികളുടെ നിവൃത്തികേട് ആണ് അതിന്റെ താഴോട്ടുള്ള ഓരോ വീഴ്ചകളും.അതിൽ ചില മഴ തുള്ളികൾ നിഷ്കളങ്കമായ പുൽക്കൊടികളെ തഴുകുന്നു. എങ്ങിലും വീണ്ടും അതിനു ഭൂമിക്കടിയിലേക്ക് ഇഷടമില്ലാതെ ഒലിച്ചിറങ്ങി അവസാനിക്കാൻ ആണ് വിധി #മഴത്തുള്ളി 
#yqmalayalam 
#yqmalayali 
#malayalam 
#yourquotemalayali  #YourQuoteAndMine
Collaborating with arya Jeena

Shameem U K

#പ്രകൃതി #yourquotesmalayali #yqmalayali #yqmalayalam #malayalam #malayalamquotes #YourQuoteAndMine Collaborating with arya Jeena

read more
ഈ മണ്ണിൽ ജനിച്ചെങ്കില്‍ എല്ലാരും ഒരിക്കൽ ഈ മണ്ണില്‍ ലയിക്കണം.. അത് പ്രകൃതി നിയമം ആണ്. പക്ഷെ നമ്മുടെ ആഗ്രഹത്തിന് അതിൽ ഒരു സാധ്യതയും ഇല്ല. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. കാത്തിരിക്കുക നന്‍മകള്‍ മാത്രം ചെയത്..  #പ്രകൃതി 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam #malayalamquotes  #YourQuoteAndMine
Collaborating with arya Jeena
loader
Home
Explore
Events
Notification
Profile