tags

New malayalam thamasa 260 Status, Photo, Video

Find the latest Status about malayalam thamasa 260 from top creators only on Nojoto App. Also find trending photos & videos.

  • Latest
  • Video

"poem written by Ajesh Chandran"

poem written by Ajesh Chandran

Malayalam poem

8 Love
441 Views

# Malayalam

11 Love
301 Views

malayalam christian song

3 Love
57 Views

#Stories Malayalam

9 Love
83 Views

"#NojotoVideo"

#NojotoVideo

#nojotovideo #ajaxazar #premam #Song #malayalam

4 Love
42 Views

#amma#Love#snaham#Motivation
#beats#malayalam#quats

1 Love
27 Views

"💘 Ankit gifts 260 👌"

💘 Ankit gifts 260 👌

Ankit gifts

2 Love
6 Views

""

"ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. ©redpaint"

ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. 
©redpaint

#malayalam #malayalam #nojolomalayalam

48 Love

""

"പന അവൻ - യാമിനി പറഞ്ഞത് ശെരിയാ, ഇവിടെന്ന് നോക്കുമ്പോൾ... എന്റ്റെ വീട് കാണാൻ ഒരു ചന്തമൊക്കെയുണ്ട്. അവൾ - ആ........ഇന്ന് അമാവാസി ആണോ?? അവൻ - അതെ....എന്ത് പറ്റി?? അവൾ - പറയാം, നീ ആ ചുണ്ണാമ്പിങ് എടുത്തേ.......................................... എന്ന് സ്വന്തം ഞാൻ"

പന

അവൻ - യാമിനി പറഞ്ഞത് ശെരിയാ,  ഇവിടെന്ന് നോക്കുമ്പോൾ... എന്റ്റെ വീട് കാണാൻ ഒരു ചന്തമൊക്കെയുണ്ട്.

അവൾ - ആ........ഇന്ന് അമാവാസി ആണോ?? 

അവൻ - അതെ....എന്ത് പറ്റി?? 

അവൾ - പറയാം, നീ ആ ചുണ്ണാമ്പിങ് എടുത്തേ..........................................

എന്ന് സ്വന്തം 
   ഞാൻ

#malayalam

9 Love
1 Share

#malayalam

6 Love

""

"കത്തുകൾ അവൻ - ഈ പ്രായത്തിലും, ചേച്ചി കത്തുകൾ എഴുതാറുണ്ടല്ലേ? ചേച്ചി - എഴുതാറുണ്ട്... എല്ലാ മാസവും ഓരോ കത്ത് വീതം എഴുതാറുണ്ട്. അങ്ങനെങ്കിലും...എന്റെ മോൻ അറിയട്ടെ ഞാൻ ചത്തിട്ടില്ലെന്ന്. എന്ന് സ്വന്തം ഞാൻ"

കത്തുകൾ 

അവൻ - ഈ പ്രായത്തിലും,  ചേച്ചി കത്തുകൾ എഴുതാറുണ്ടല്ലേ? 

ചേച്ചി - എഴുതാറുണ്ട്... എല്ലാ മാസവും ഓരോ കത്ത് വീതം എഴുതാറുണ്ട്. അങ്ങനെങ്കിലും...എന്റെ മോൻ അറിയട്ടെ ഞാൻ ചത്തിട്ടില്ലെന്ന്. 

എന്ന് സ്വന്തം 
   ഞാൻ

#malayalam

3 Love

""

"നിന്നോട്, ഒരുപാട് നന്ദിയുണ്ട് ............. എല്ലാവരും ഞാൻ സ്നേഹിക്കുന്ന പോലെ എന്നെയും സ്നേഹിക്കുമെന്ന അഹങ്കാരം ഇല്ലാതാക്കിയതിന്.................. എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിയും എന്ന വിചാരം ശമിപ്പിച്ചതിന്........... എന്റെ സ്വപ്നങ്ങളെ എനിക്ക് കാട്ടിതന്നതിന്............ അവയ്ക്കൊപ്പം സഞ്ചരിക്കാൻ വാശിതന്നതിന്........... ഞാൻ അറിയാത്ത എന്നിലെ കുറവുകൾ പറയാതെ എന്നെ മനസ്സിലാക്കിതന്നതിന്............ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മറ്റൊരു പ്രതിബന്ധങ്ങളുമില്ലാതെ ഒരുപാട് ആളുകൾ ചുറ്റുപാടുമുണ്ടെന്ന് കാണിച്ചുതന്നതിന്.......... അങ്ങനെ അങ്ങനെ അങ്ങനെ ഒരുപാട് തിരിച്ചറിവുകൾ എനിക്ക് നൽകിയതിന്............... ©the_brightening_star||vijimuraly's writings"

നിന്നോട്,
   
ഒരുപാട് നന്ദിയുണ്ട് .............
 എല്ലാവരും ഞാൻ സ്നേഹിക്കുന്ന പോലെ എന്നെയും സ്നേഹിക്കുമെന്ന അഹങ്കാരം  ഇല്ലാതാക്കിയതിന്..................
എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിയും എന്ന വിചാരം ശമിപ്പിച്ചതിന്...........
എന്റെ സ്വപ്നങ്ങളെ എനിക്ക് കാട്ടിതന്നതിന്............
അവയ്ക്കൊപ്പം സഞ്ചരിക്കാൻ വാശിതന്നതിന്...........
ഞാൻ അറിയാത്ത എന്നിലെ കുറവുകൾ പറയാതെ എന്നെ മനസ്സിലാക്കിതന്നതിന്............
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മറ്റൊരു പ്രതിബന്ധങ്ങളുമില്ലാതെ  ഒരുപാട് ആളുകൾ ചുറ്റുപാടുമുണ്ടെന്ന് കാണിച്ചുതന്നതിന്..........
അങ്ങനെ അങ്ങനെ അങ്ങനെ
ഒരുപാട് തിരിച്ചറിവുകൾ എനിക്ക് നൽകിയതിന്...............
©the_brightening_star||vijimuraly's writings

#malayalam

7 Love

""

"വൈറസ് വകീൽ - 21 ദിവസം ഉണ്ട്.....നിങ്ങൾക് ഇടയിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ. ഡിവോഴ്‌സിനെ പറ്റി, നമ്മുക്ക് അതിന് ശേഷം ആലോചിക്കാം. എന്ന് സ്വന്തം ഞാൻ"

വൈറസ് 

വകീൽ - 21 ദിവസം ഉണ്ട്.....നിങ്ങൾക് ഇടയിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ. ഡിവോഴ്‌സിനെ പറ്റി,  നമ്മുക്ക് അതിന് ശേഷം ആലോചിക്കാം.

എന്ന് സ്വന്തം 
  ഞാൻ

#malayalam

4 Love

""

"Alcohol സ്പിരിറ്റ്‌ രാവിലെ എണീറ്റ് മുറ്റത്തേക്കു വന്ന വല്യപ്പച്ചൻ, തന്റെ മകനായ മത്തായിയോട് ഇങ്ങനെ പറഞ്ഞു, "എടാ മോനെ, അപ്പച്ചൻ ഇപോഴാടാ രെഘുനന്ദന്റെ വെഷമം മനസിലായത്." എന്ന് സ്വന്തം ഞാൻ"

Alcohol  സ്പിരിറ്റ്‌

രാവിലെ എണീറ്റ് മുറ്റത്തേക്കു വന്ന വല്യപ്പച്ചൻ, തന്റെ മകനായ മത്തായിയോട് ഇങ്ങനെ പറഞ്ഞു, 

"എടാ മോനെ, അപ്പച്ചൻ ഇപോഴാടാ രെഘുനന്ദന്റെ വെഷമം മനസിലായത്."

എന്ന് സ്വന്തം
ഞാൻ

#malayalam

3 Love

""

"Jindagi Zakhmo Se Bhari hai Waqt Ko Malayalam banana Sikha lo"

Jindagi Zakhmo Se Bhari hai
Waqt Ko Malayalam banana Sikha lo

life is difficult

6 Love
1 Share

""

"കാലം സമ്മാനിക്കുന്ന വേഷങ്ങൾ തകർത്തു അഭിനയിക്കുന്ന... "നടനാണ് "ഞാൻ"

കാലം സമ്മാനിക്കുന്ന വേഷങ്ങൾ തകർത്തു അഭിനയിക്കുന്ന... "നടനാണ് "ഞാൻ

#malayalam qoutes

2 Love

story malayalam

2 Love

""

"നാടകം അവൾ - ജീവിച്ചു തീർക്കേണ്ട ജീവിതം, അഭിനയിച്ച തീർക്കുക അല്ലെ നമ്മൾ. അവൻ - കൈയ് അടിക്കാനും, കഥ എഴുതാനും നാട്ടുകാരും ബന്ധുക്കളും ഉള്ളടത്തോളം കാലം. ഈ അഭിനയം നമ്മുക്ക നിർത്താൻ സാധിക്കുകയില്ല. അവൾ - തിരശ്ശീല വീഴും മുൻപ് നമ്മുക്കൊന്ന് ജീവിക്കണ്ടേ. അവൻ - വേണം..... എന്ന് സ്വന്തം ഞാൻ"

നാടകം 

അവൾ - ജീവിച്ചു തീർക്കേണ്ട ജീവിതം, അഭിനയിച്ച തീർക്കുക അല്ലെ നമ്മൾ. 

അവൻ  - കൈയ് അടിക്കാനും, കഥ എഴുതാനും നാട്ടുകാരും ബന്ധുക്കളും ഉള്ളടത്തോളം കാലം. ഈ അഭിനയം നമ്മുക്ക നിർത്താൻ സാധിക്കുകയില്ല. 

അവൾ - തിരശ്ശീല വീഴും മുൻപ് നമ്മുക്കൊന്ന് ജീവിക്കണ്ടേ. 

അവൻ - വേണം.....

എന്ന് സ്വന്തം 
  ഞാൻ

#malayalam #story

4 Love

""

"അബദ്ധം അവൾ - ഒരു പക്ഷെ, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ..... നിങ്ങൾ എന്ത് ചെയ്തേനെ. അവൻ - ഞാനോ, ഞാൻ മുന്നാറിലെ ഒരു അനാഥാലയത്തിൽ പോയി കുട്ടികളെ കലയും സാഹിത്യവും പഠിപ്പിച്ചേനെ. അവൾ - അത് പഠിപ്പിക്കാൻ, എന്തിനാ അത്രേം ദൂരം പോകുനത്, ഇവിടെ ആയിക്കൂടെ. അവൻ - ആകാമായിരുന്നു, പക്ഷെ നമ്മുക്ക് പറ്റിയ അബദ്ധത്തിന് ഇന്ന് വയസ് 18 ആയിരിക്കുന്നു. എന്ന് സ്വന്തം ഞാൻ"

അബദ്ധം 

അവൾ - ഒരു പക്ഷെ, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ..... നിങ്ങൾ എന്ത് ചെയ്തേനെ.

അവൻ  - ഞാനോ, ഞാൻ മുന്നാറിലെ ഒരു അനാഥാലയത്തിൽ പോയി കുട്ടികളെ കലയും സാഹിത്യവും പഠിപ്പിച്ചേനെ.

അവൾ - അത് പഠിപ്പിക്കാൻ, എന്തിനാ അത്രേം ദൂരം പോകുനത്, ഇവിടെ ആയിക്കൂടെ. 

അവൻ - ആകാമായിരുന്നു, പക്ഷെ നമ്മുക്ക് പറ്റിയ അബദ്ധത്തിന് ഇന്ന് വയസ് 18 ആയിരിക്കുന്നു.

എന്ന് സ്വന്തം 
  ഞാൻ

#malayalam #മലയാളം

5 Love

""

"വേരുകൾ അവൾ - നോക്കൂ......പ്രണയ സൂചകമായി നമ്മൾ നട്ട മരം, ഇന്ന് ഒരുപാട് വളർന്നിരിക്കുന്നു. അവൻ - ശെരിയാണ്......... മരം മേല്പോട്ടും, നമ്മുടെ ബന്ധം കീഴ്പോട്ടും. എന്ന് സ്വന്തം ഞാൻ"

വേരുകൾ 

അവൾ - നോക്കൂ......പ്രണയ സൂചകമായി നമ്മൾ നട്ട മരം, ഇന്ന് ഒരുപാട് വളർന്നിരിക്കുന്നു.

അവൻ  - ശെരിയാണ്......... മരം മേല്പോട്ടും,  നമ്മുടെ ബന്ധം കീഴ്പോട്ടും.

എന്ന് സ്വന്തം 
    ഞാൻ

#malayalam #Story