Nojoto: Largest Storytelling Platform

Best pandaarakkaalan Shayari, Status, Quotes, Stories

Find the Best pandaarakkaalan Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about updation of pan card, bhanya pan ganya nahi, pan no search by name, pan no by name, defaults &/or pan errors,

  • 1 Followers
  • 5 Stories
    PopularLatestVideo

പണ്ടാരക്കാലൻ

ചാരത്ത് ചേരാത്തൊരീ ചിന്തകൾ °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അകലം പാലിച്ച് നിന്നിടങ്ങളിലിന്നല്പം അടുപ്പം കൂടുമ്പോൾ അകലം കുറഞ്ഞെന്ന് തോന്നും, വീണ്ടും വീർപ്പുമുട്ടിയവർ അകലം പാലിച്ചാലോ ചേർത്ത് പിടിക്കുന്തോറും വിദൂരമെന്ന് തോന്നും #Pain #Reality #Feeling #yourquote #distance #malayalam #pandaarakkaalan

read more
mute video

പണ്ടാരക്കാലൻ

എല്ലാവർക്കും സ്വാഗതം #malayalam #yourquote #writing Life #pandaarakkaalan

read more
mute video

പണ്ടാരക്കാലൻ

ജീവൻ തിരികെ നൽകിയവൾ °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° നിമിഷങ്ങളെന്നെ അറുത്തെടുക്കുന്നതറിഞ്ഞ് ഞാൻ പോലുമറിയാതെ എന്റേതായ പെണ്ണിവൾ വീണ്ടും എന്നിലെ മുറിവുകളുണക്കിയെടുക്കാൻ ഹൃദയം തുറന്നാ രക്തം നൽകി കൂട്ടിരിക്കാനെത്തി അന്നും ഇന്നുമെന്നെയിത്രമേൽ സ്നേഹിക്കുന്നവൾ #Feeling #writing #yourquote #malayalam #കവിത #pandaarakkaalan

read more
mute video

പണ്ടാരക്കാലൻ

എവിടെയാണ് തെറ്റുന്നത് °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° തെറ്റുകൾക്കായ് ഞാനൊരുറവിടം നൽകണോ നൽകിയാലവിടെനിന്നുൽഭവിക്കുമോ തെറ്റുകൾ എനിക്ക് തെറ്റുന്നതെവിടെയാണെന്നുള്ള ചോദ്യം ചോദിച്ചാലതിനുത്തരമെന്നെയും ചൂണ്ടിക്കാട്ടുമോ സാക്ഷരതയുണ്ടെങ്കിലാർക്കും എഴുതാം വായിക്കാം ശരിയായിട്ട് എഴുതിയില്ലേലും വായിച്ചില്ലേലും തെറ്റും #Mistake #yourquote #malayalam #കവിത #pandaarakkaalan

read more
mute video


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile