Nojoto: Largest Storytelling Platform

Best heartlines Shayari, Status, Quotes, Stories

Find the Best heartlines Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about looking forward to hear from you, love quotes for him from the heart, heart touching love quotes, love heart images, love heart,

  • 14 Followers
  • 13 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

നീ... #നീ #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqlove #yqmemories #YourQuoteAndMine

read more
നീ...
വിതുമ്പും മഞ്ഞിൻ കണങ്ങളായ്
തഴുകുമീ കാറ്റിലും
സ്നിഗ്ധമാം ഓർമ്മയിലും
തെളിഞ്ഞൊരു പുതുസ്വപ്നമായ്... നീ... 
#നീ #ഹൃദയവരികൾ 
#heartlines 
#yqmalayalam 
#yqmalayali 
#yqlove 
#yqmemories 
#YourQuoteAndMine

ꜱʜᴀʀɪ ʟᴀʟᴜ

ഇന്നുമെന്നുള്ളിൽ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #yqdada #YourQuoteAndMine #yqfriends

read more
ഇനിയുമെന്നേകാന്ത സ്വപ്നങ്ങളിൽ മായാത്തൊരാനറുഗന്ധമായ്ത്തീരാൻ മാനസച്ചെപ്പിനുള്ളിൽ സൂക്ഷിച്ചുട്ടുണ്ടോരോനറുകണങ്ങളും..!!! ഇന്നുമെന്നുള്ളിൽ...
#ഹൃദയവരികൾ
#heartlines
#yqmalayalam 
#yqmalayali 
 #yqpoetry 

#yqdada

sunil daiwik

നീ... #നീ #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqlove #yqmemories #yqdada

read more
  നീ...
                        തഴുകുന്ന കാറ്റിലും 
                                കുളിരേകുന്ന മഞ്ഞിലും 
                       വിടരാൻ തുടങ്ങും 
                       പൂവിതളിനുള്ളിലും
                       ഓർമ്മകളെഴുതും 
                         തരള നിലാവിലും..!! 
                                                                   നീ... 
#നീ #ഹൃദയവരികൾ 
#heartlines 
#yqmalayalam 
#yqmalayali 
#yqlove 
#yqmemories 
#yqdada

sunil daiwik

വർണ്ണ ശലഭമേ നീയെൻ 
 നറുതേൻ കവർന്നെടുത്ത്
  പറന്ന് പോയതെപ്പോൾ...? 

         അറിഞ്ഞിരുന്നില്ല ഞാൻ 
   ഒരുവേള നീ പകർന്ന 
     പരമാനന്ദ രസത്തിൽ 
 മയക്കമായിരുന്നു...

   വരുക ശലഭമേ ഇനിയും 
            ഇതുവഴിയേ ശീതളചായയിൽ
        നിനക്കായ് ഇതൾ വിരിഞ്ഞ
              പൂവിൻ  ചുണ്ടുകൾ ആവോളം 
നിറച്ചു മധുകണങ്ങൾ...

    കൊതിതീരും വരെയും 
   നുകർന്നു  നിൻ ദാഹം 
ശമിച്ചിടാനായ് വരുക
  ശലഭമേ ഇതുവഴിയേ...

 #ഹൃദയവരികൾ 
#heartlines 
#yqmalayalam 
#yqmalayali 
#yqpoetry 
#butterfly  
#flowers 
#naturelove

sunil daiwik

ഇന്നുമെന്നുള്ളിൽ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #yqbaba #yqdada #yqfriends

read more
നിന്നെക്കുറിച്ചു ഓർക്കുമ്പോൾ മാത്രം
 വിടരാറുള്ള പൂക്കൾ ഇന്നുമെന്നുള്ളിൽ 
വസന്തം തീർക്കാറുണ്ട്... !! ഇന്നുമെന്നുള്ളിൽ...
#ഹൃദയവരികൾ
#heartlines
#yqmalayalam 
#yqmalayali 
 #yqpoetry 
#yqbaba 
#yqdada

S s kushwaha

एक उम्र बीतने पर
आज कहते हो :
तेरे मिलने का खुदा से
फरियाद किया था बहुत, 
दूर जाने पर तुम्हें
याद किया था बहुत, 
तुमसे प्यार किया था बहुत, 
दिल ने आँखों को
और आँखों ने दिल को
तड़पाया है बहुत, 
याद में खुद को
सताया है बहुत,
वक़्त ने भी
तरसाया  है बहुत, 
अब तो अश्कों की 
आँखों से हो गई
पक्की वाली यारी है, 
हर कुछ बाद में
अब भी पहले
तेरी याद की बारी है, 
हमारे झगड़े के बाद
इंतज़ार किया था बहुत
      और
इंतज़ार अब भी जारी है.... 

ये सब
"तुम्हें पहले बताना था"

©S s kushwaha #heartlines  #heartpoetry #hurtlines #hurtpoetry #lovelines #lovepoetry #missingsomeone #missingthoughts

#MereKhayaal

deepak mandal

अगर उसने रात के 12 बजे message किया था 
तो reply तो तुमने भी किया था ना मेरे दोस्त जुर्म बराबर का है, सिर्फ उसे बुरा कहना तो अच्छी बात नहीं😁😊






..........#heartlines #Darknight

Upasana Sharma

#lovelines #heartlines UpasnaS❣️🤣

read more
Abhi ghum ki yaad naa dila saki...
abhi mahobbat ka dum bhar lene de...
mujhe zindaghi ki aarzoo hi nhin...
ek baar...bs ek baar uski yaad main mr lene de...!❣️🌟 #LoveLines
#HeartLines
#UpasnaS❣️🤣

Upasana Sharma

#nightthoughts #lovelines #heartlines UpasnaS❣️🌟

read more
Aaj Raagini khaamosh si hai...
Yeh raat kitni sarfarosh si hai...
Nasha teri yaad main hai...
yaa meri mahobbat hi madhosh si hai...! #nightthoughts 
#loveLines
#HeartLines
#UpasnaS❣️🌟

अन्नू भारद्वाज

दोष क्यों देते हो उस खुदा को,
कि उसने दिया नहीं कुछ तुमको।
एक बार सोच के देखो,
कहीं तुमनें ही लेने से मना किया हो उनको।
जैसे शिक्षक शिक्षित तो करता ,
सभी को,
  कितनों ने ली , ना ली,
वह नही जानता किसी को।
देता तो वह सभी को ही  है,
ज्यादा - थोङा करता‌ ही नहीं है,
देता अवसर सभी को है वह,
उसकी कोई ख़ता नहीं।
मत कहो उस ख़ुदा को दोषी ,
वह जानता सुख - दुख  सबका है। #poetry#lifelines#heartlines#successlines##positive#thinking ♥️♥️♥️♥️♥️
loader
Home
Explore
Events
Notification
Profile