Nojoto: Largest Storytelling Platform

Best gulmohar Shayari, Status, Quotes, Stories

Find the Best gulmohar Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about gulmohar in english, garland of gulmohar, gulmohar quotes, gulmohar flower benefits in hindi, gulmohar flower quotes,

  • 21 Followers
  • 29 Stories
    PopularLatestVideo

The Furious

mute video

ಮೌನ मौन

#kavita #kannadaquotes #ಕನ್ನಡ_ಬರಹಗಳು #ಕನ್ನಡಬರಹ #ಕನ್ನಡ #gulmohar #कविता

read more
ನಿನ್ನ ಮನೆಯ ಎದುರಿಗಿನ 
ಗುಲಮೊಹರ ಕೂಡ 
ನನ್ನ ಹಾಗೆ ಹುಚ್ಚಿಯೇ,,,
ಮಳೆ ಬರದೆಂದು ಗೊತ್ತಿದ್ದರೂ
ಆದರೂ ಅದೂ ಮುಗಿಲಿನ ಕಡೆ
ಆಶೆ ಇಟ್ಟು ಕಾಯುತಿದೆ..!!

©ಮೌನ मौन #kavita #kannadaquotes #ಕನ್ನಡ_ಬರಹಗಳು #ಕನ್ನಡಬರಹ #ಕನ್ನಡ #gulmohar

Srashti kakodiya..

#gulmohar#nojotohindi 💕🍂🍁🍁🍂💕

read more
बहुत सादगी पसंद लड़की हूँ जनाब,
गुलाब से ज़्यादा मुझे गुलमोहर पसंद है

©Srashti kakodiya #Gulmohar#nojotohindi
💕🍂🍁🍁🍂💕

PRUTHWIC SAGAR 🚩

ഗുൽമോഹർ വസന്തമായ്..... ❤ #yqquotes #yqmalayalam #gulmohar #pssquotes #സഖാവ് #വസന്തം #വാക #പ്രണയം ഓർത്തോരെ🤗🤗❤ Noora

read more
      — % & ഗുൽമോഹർ വസന്തമായ്..... ❤

#yqquotes #yqmalayalam 
#gulmohar #pssquotes 
#സഖാവ് #വസന്തം #വാക #പ്രണയം 

ഓർത്തോരെ🤗🤗❤
Noora

PRUTHWIC SAGAR 🚩

🥀🍂🖤 #yqquotes #yqmalayalam #gulmohar #pssquotes #കൊഴിഞ്ഞുപോകുന്ന #പൂക്കൾ #നീയുംഞാനും #പ്രണയം Pokers❤

read more
       🥀🍂🖤

#yqquotes #yqmalayalam 
#gulmohar #pssquotes 
#കൊഴിഞ്ഞുപോകുന്ന #പൂക്കൾ 
#നീയുംഞാനും #പ്രണയം 

Pokers❤

PRUTHWIC SAGAR 🚩

വാക❤ #yqquotes #yqmalayalam love #gulmohar #pssquotes #വാക #പ്രണയം #നിനക്കായ്

read more
സഖീ, നിനക്ക് നൽകാൻ
ഇന്നെന്റെ ചില്ലകളിൽ പൂക്കളില്ല. 
കൊണ്ടുപോയി സമീരൻ
എന്റെ പ്രണയപുഷ്പങ്ങൾ
ഒക്കെയും...... പക്ഷെ, 
ഇനിവരും വേനലുകളിൽ പൂക്കാം
ഞാൻ നിനക്ക് മാത്രമായ് എന്റെ
ചില്ലകളിൽ പ്രണയം നിറച്ച്... വാക❤
#yqquotes #yqmalayalam 
#love #gulmohar #pssquotes 
#വാക #പ്രണയം #നിനക്കായ്

PRUTHWIC SAGAR 🚩

കറുത്ത ഗുൽമോഹർ 🖤 #yqquotes #yqmalayalam love #pssquotes #gulmohar #വാക #നഷ്ടപ്രണയം #blacklove

read more
കറുത്ത ഗുൽമോഹർ പൂക്കളെ നീ
കണ്ടിട്ടുണ്ടോ സഖാവേ...? 
കറുത്ത ഗുൽമോഹർ പൂക്കളോ....? 
അങ്ങനെ ഒന്ന് ഉണ്ടോ....? 
ഉണ്ട്... !! 

നിഷേധിക്കപ്പെട്ട നിന്റെ പ്രണയത്തിന്റെ
 ഇടയിൽ വീണു മരിച്ച
ചുവന്ന തുടുത്തൊരാ ഗുൽമോഹർ, 
ഇന്നു കരിഞ്ഞുണങ്ങിയെന്ന് ആരറിഞ്ഞു
സഖാവേ...! കറുത്ത ഗുൽമോഹർ 🖤
#yqquotes #yqmalayalam 
#love #pssquotes #gulmohar 
#വാക #നഷ്ടപ്രണയം 
 #blacklove

PRUTHWIC SAGAR 🚩

നീയെന്ന മായാലോകം 👻🖤 #yqquotes #yqmalayalam love #pssquotes #gulmohar #പ്രണയം #മഴ #നീ

read more
കവിൾത്തടത്തിൽ മുത്തമിടുന്ന നനുത്ത
ചാറ്റൽ മഴ തുള്ളികളെയും
കൊഴിഞ്ഞു വീണ ചെഞ്ചുവപ്പാം
ഗുൽമോഹറിനെയും
സാക്ഷിയാക്കി ലക്ഷ്യമില്ലാതെ 
കൈകൾ കോർത്ത് നടന്നു
നീങ്ങുമ്പോൾ അരികിൽ വന്നണയുന്ന 
ഇളംകാറ്റിന് മർമ്മരങ്ങളിൽ പോലും
കണ്ടെത്തുവാനാകുന്നത് നിൻ
സ്നേഹാർദ്രമാം മായാലോകം മാത്രം.... നീയെന്ന മായാലോകം 👻🖤
#yqquotes #yqmalayalam #love #pssquotes #gulmohar 
#പ്രണയം #മഴ #നീ

PRUTHWIC SAGAR 🚩

വാക❤ #yqquotes #yqmalayalam love #gulmohar #pssquotes #വാക #പ്രണയം #നമ്മൾ

read more
ഈ ചുവന്ന വാകപ്പൂക്കൾ പൂത്തിരുന്നത്
നമുക്ക് തണലേകാനായിരുന്നു... 
ആ സുഗന്ധത്തിൽ നീ എന്നിലേക്ക്
ചേർന്ന് പ്രണയത്തിന്റെ തിരകൾ
കണ്ണുകളിൽ നിറയാനായിരുന്നു... വാക❤
#yqquotes #yqmalayalam 
#love #gulmohar #pssquotes 
#വാക #പ്രണയം #നമ്മൾ

PRUTHWIC SAGAR 🚩

എന്റെ ഗുൽമോഹർ ❤ #yqquotes #yqmalayalam love #gulmohar #pssquotes #പ്രണയം #MyThoughts life

read more
ഉച്ചവെയിൽ കനക്കുന്നു... 
ഉതിർന്നു വീഴുന്ന പൂക്കൾ
നീണ്ടവഴികളിൽ വർണ്ണം വിടർത്തുന്നു... 
പുറത്തു വെയിൽ
പൊങ്ങിപരക്കുമ്പോളും പക്ഷേ
ഉള്ളിലൊരു തോരാമഴക്കുള്ള കാർമേഘം
ഉരുണ്ടുകൂടുകയാണ്... 
നാളേറെ കഴിഞ്ഞിരിക്കുന്നു
എന്നിൽ നിന്ന് നീ ഒരുപാട്
അകന്നിരിക്കുന്നു.... 
എങ്കിലും നിന്റെ വരവിനേയും കാത്തു
എന്റെ ഗുൽമോഹർ ഇന്നും പൂവിടുന്നു... 
നീ വരില്ല എന്നറിഞ്ഞിട്ടും...  എന്റെ ഗുൽമോഹർ ❤
#yqquotes #yqmalayalam #love #gulmohar #pssquotes #പ്രണയം #mythoughts #life
loader
Home
Explore
Events
Notification
Profile