Find the Best liferelated Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about there is only one happiness in this life to love and be loved hindi meaning, there is only one happiness in this life to love and be loved translate in hindi, there is only one happiness in this life to love and be loved meaning in telugu, there is only one happiness in this life to love and be loved translate in tamil, there is only one happiness in this life to love and be loved. – george sand,
__official__Komal_24
__official__komal_24 ©__official__Komal_24 #motivatational #liferelated #nojotopost ❤️
__official__Komal_24
__official__komal_24 ©__official__Komal_24 #motivatational #liferelated #nojotopost❤️
__official__Komal_24
__official__komal_23 ©__official__Komal_24 #motivatedthoughts #liferelated #nojoto❤
nabeelmrkl
എല്ലാം എനിക്കു തന്നെ വേണമെന്ന ചിന്തയേക്കാൾ അപൽക്കരമാണ് എനിക്കു കിട്ടിയില്ലെങ്കിൽപ്പിന്നെ ആർക്കും കിട്ടരുതെന്ന ചിന്ത. അതിൽ ഹിംസ ഒളിച്ചിരിപ്പുണ്ട്. ഒരു കാര്യം ആദ്യം നേടി എന്ന ഖ്യാതി അടുത്തയാൾ നേടുന്നതു വരെ മാത്രമേ യഥാർത്ഥത്തിൽ നിലനില്ക്കുകയുള്ളൂ. നേടിയതിൽ പലതും തനിക്കാവശ്യമുള്ളതല്ല എന്നു മനസ്സിലാകുമ്പോഴാണ് മുഴുവനും നേടി എന്ന ചിന്തയിലെ നിരർത്ഥകത മനസ്സിലാക്കുക. ©nabeelmrkl തിരിച്ചറിവ് #lifelessons #lessonsoflife #liferelated #motivate #Inspiration #nabeelmrkl #qoteslover #happylife #uturn #conclusion
nabeelmrkl
ഒരു പ്രശ്നത്തിലകപ്പെട്ടാൽ പിന്നെ അതിൽ കിടന്ന് നട്ടം തിരിയാതെ ഉടനെ അതിൽ നിന്നും പുറത്തുകടക്കാനുള്ള വഴിയെന്തെന്ന ചിന്തക്കാണ് നാം പ്രാധാന്യം നൽകേണ്ടത്. ©nabeelmrkl പ്രശ്നം #Problems #Solutions #liferelated #loveones #friendforever #Listener #nabeelmrkl #quotesaboutlife #thoughtsofheart #MorningThoughts
nabeelmrkl
ഏതു തീരുമാനവും നല്ലതാവണെമെങ്കിൽ അത് ശരിയായാൽ മാത്രം പോരാ, വേഗം നടപ്പിലാക്കുകയും വേണം. ഏറെ വികാരം കൊണ്ടിരിക്കുമ്പോഴോ, കോപം കൊണ്ട് വിറക്കുമ്പോഴോ ഒരിക്കലും തീരുമാനമെടുക്കരുത്. തീരുമാനം ഏതായാലും അതിന് കൃത്യമായ വസ്തുതകളുടെ പിൻബലമുണ്ടാകാൻ ശ്രദ്ധിക്കുക. ©nabeelmrkl തീരുമാനം #quotrforyheday #liferelated #nabeelmrkl #motivatation #Inspiration #goodthought #wordsofwisdom #Life❤ #morningstatus #statuslover
nabeelmrkl
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിലും, പങ്കുവയ്ക്കപ്പെടുന്ന പ്രശ്നങ്ങളുടെ ഭാരം പാതിയായി കുറയുന്നതായി അനുഭവപ്പെടാം. കാരണം, തന്റെ പ്രതിസന്ധികളോട് ആഭിമുഖ്യം പുലർത്തുന്ന ഒരാളെങ്കിലും ഉണ്ടെന്ന ആത്മബലം നമുക്കേകുന്ന ആശ്വാസം അത്ര വലുതാണ്. ©nabeelmrkl പ്രശ്നം #Problems #Solutions #liferelated #loveones #friendforever #Listener #nabeelmrkl #quotesaboutlife #thoughtsofheart #MorningThoughts
Shani Shukla
ख़्वाब आने भी रूक जाते हैं आँखों मेें, कभी उम्र से अधिक तजुर्बा मिल जाये तो । ©Shani Shukla on insta 👇 @shanishukla999 #shani #shanishukla #shayarshani #shani_ki_shayari #liferelated #khwab #jimmedari #Follow #doubleface
Mini Upadhyay
खामोश रहो या कोई ऐसी बात करो । जो खामोशी से बेहतर हो ।। 🥀🥀 ©Mini Upadhyay #photographt,#lifeexpriennec,#ghotoshoot,#liferelated,#life #Photography Ishwar Thapa Anwesha Rath Shayar Abhiraaj Kashyap SanDeepDing Anshu writer