Watch Videos

Show More

"നിന്നിലലിഞ്ഞു തീരുവാൻ കാത്തിരുന്നു ഞാൻ നാൾതോറും എന്നിലെ പ്രണയത്തിൻ വാക നിന്നിലെ ശ്വാസത്താൽ പൂക്കുന്നതും കാത്ത് നാൾപൂത്ത വഴികളിൽ നോക്കിനിന്നു ഞാൻ എന്നിട്ടുമിന്നു നീ കണ്ടില്ല ഈ വാകതൻ പ്രണയത്തെ അറിഞ്ഞില്ല നീ ആ ചില്ലകൾ തന്നിലെ തളിരില മെല്ലെ അടർന്നിടുന്നത് ഓരിലകൊഴിയും വരെ കാത്തിരിക്കും ഞാൻ ഒരിറ്റു പ്രണയത്തിനായ് കൊതിച്ചിടും.."

നിന്നിലലിഞ്ഞു തീരുവാൻ 
കാത്തിരുന്നു ഞാൻ നാൾതോറും 
എന്നിലെ പ്രണയത്തിൻ വാക 
നിന്നിലെ ശ്വാസത്താൽ 
പൂക്കുന്നതും കാത്ത് 
നാൾപൂത്ത വഴികളിൽ 
നോക്കിനിന്നു ഞാൻ 
എന്നിട്ടുമിന്നു നീ കണ്ടില്ല 
ഈ വാകതൻ പ്രണയത്തെ 
അറിഞ്ഞില്ല നീ ആ
 ചില്ലകൾ തന്നിലെ 
തളിരില മെല്ലെ അടർന്നിടുന്നത് 
ഓരിലകൊഴിയും വരെ 
കാത്തിരിക്കും  ഞാൻ 
ഒരിറ്റു പ്രണയത്തിനായ് 
കൊതിച്ചിടും..

വാക

16 Love
8 Share

"Ek baar us raab se baat kr k dekho jo sunna chahta hai💝 Phr kaabhi kisi or se baat karne ki hasrat hi nh rahegi😍"

Ek baar us raab se baat kr k dekho jo sunna chahta hai💝
Phr kaabhi kisi or se baat karne ki hasrat hi nh rahegi😍

💝

10 Love

"mazha vannathum poyathum njan arinjilla ..ende nenjilum mazha peyyukayaayirunnu..sangadangalude thoraamazha😔😔"

mazha vannathum poyathum njan arinjilla ..ende nenjilum mazha peyyukayaayirunnu..sangadangalude thoraamazha😔😔

 

12 Love
1 Share

"അവിടേക്ക് പടിമുഴുവനിറങ്ങി ഞാൻ തിരിഞ്ഞൊന്നു നോക്കവേ ഞാനെന്നെ കൈയ്യാട്ടി വിളിച്ചപോലെ. പൊയ്‌പ്പോയ ദിനങ്ങളിലേക്ക് ഒക്കെയും മറക്കുന്ന പൊട്ടിച്ചിരികളിലേക്ക് പുത്തൻ മണക്കുന്ന പാഠങ്ങളിലേക്ക് ഉള്ളിലിമ്പം നിറച്ചൊരാ കഥകളിലേക്ക് അമ്മതൻ സ്നേഹം മണക്കുന്ന ചോറ്റുപാത്രത്തിലേയ്ക്ക് മതിലുകൾ തകർക്കുന്ന സൗഹൃദത്തിലേക്ക് പിന്നെയെൻ പ്രണയം നിറഞ്ഞൊരാ കാലത്തിലേയ്ക്ക്. ©അമൽ ഉണ്ണി"

അവിടേക്ക് 

പടിമുഴുവനിറങ്ങി ഞാൻ
തിരിഞ്ഞൊന്നു നോക്കവേ 
ഞാനെന്നെ കൈയ്യാട്ടി 
വിളിച്ചപോലെ. 
പൊയ്‌പ്പോയ ദിനങ്ങളിലേക്ക് 
ഒക്കെയും മറക്കുന്ന പൊട്ടിച്ചിരികളിലേക്ക് 
പുത്തൻ മണക്കുന്ന പാഠങ്ങളിലേക്ക് 
ഉള്ളിലിമ്പം നിറച്ചൊരാ കഥകളിലേക്ക് 
അമ്മതൻ സ്നേഹം മണക്കുന്ന 
ചോറ്റുപാത്രത്തിലേയ്ക്ക് 
മതിലുകൾ തകർക്കുന്ന 
സൗഹൃദത്തിലേക്ക് പിന്നെയെൻ 
പ്രണയം നിറഞ്ഞൊരാ കാലത്തിലേയ്ക്ക്.

©അമൽ ഉണ്ണി

#malayalam #mallu

11 Love

"പ്രണയം നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളോടായിരിന്നു പ്രണയം വിരഹം സ്വാർത്ഥതയുടെ കണ്ണുകളോടായിരിന്നു വിരഹം കാമം പ്രണയത്തിന്റെ പരിണാമമായിരിന്നു കാമം -ശബരിശ്രീലകം ."

പ്രണയം 
   നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളോടായിരിന്നു പ്രണയം 

വിരഹം 
 സ്വാർത്ഥതയുടെ കണ്ണുകളോടായിരിന്നു വിരഹം 

 കാമം 
   പ്രണയത്തിന്റെ പരിണാമമായിരിന്നു
 കാമം 
    
                                       -ശബരിശ്രീലകം 

       .

#പ്രണയം #വിരഹം #kamam

9 Love
1 Share