നല്ല പ്രണയത്തെ പിന്തുയ്ക്കുന്ന ഹൃദയമുള്ള ഒരു മനുഷ്യൻ മാത്രമാണ് ഇന്ന് ഞാൻ.... ! പ്രണയം പടിവാതിക്കലിൽ വന്ന് നിന്നിട്ടും തട്ടിമാറ്റി പോകുന്നത് എന്തിനാണ് ഞാൻ...? അറിയില്ല എന്റെ നഷ്ട പ്രണയമേ ചിലപ്പോൾ നിന്റെ ഓർമ്മകൾ ഉള്ളിൽ നീറുന്നത് കൊണ്ടായിരിക്കണം... ! #ഓർമ്മകൾ #yqmalayalam #sunildaiwik