"ഹൃത്തിനെയെഴുതെ താളം നൽകെ ചിന്തയിലാണ്ടൊരു മനമതു പകരെ ചൊല്ലാനുള്ളിൽ വെമ്പൽ കൂട്ടിയ വാക്കുകൾ കൂട്ടിച്ചേർത്തു പിടിക്കെ എൻ കവിതേ നിന്നുടെ പിറവിയതായി ഞാനെൻ വരികളിലുണരുകയായി" നിങ്ങളുടെ കവിതകൾ എന്താണ് നിങ്ങൾക്ക് നൽകുന്നത്. എഴുതി കഴിയുമ്പോൾ ലഭിക്കുന്ന ആ അനുഭൂതി വേറെങ്ങും കിട്ടില്ല. ഇത്രയും നല്ല തെറപ്പിസ്റ്റ് വേറെയില്ല. #collab #കവിതയ്ക്കൊരുകവിത എന്ന ഹാഷ്ടാഗിനൊപ്പം✌️✌️#കവിത #yqmalayalam #yqquotes #YourQuoteAndMine Collaborating with YourQuote Malayali