Nojoto: Largest Storytelling Platform

താളം തെറ്റിപ്പോയ മനസ്സിനെ ഒരു നിമിഷത്തേക്ക് എങ്കില

താളം തെറ്റിപ്പോയ മനസ്സിനെ
ഒരു നിമിഷത്തേക്ക് എങ്കിലും
ജീവിക്കാനായി കൊതിപ്പിച്ചതും കണ്ടു
മതിവരാത്തതുമായ സ്വപ്നങ്ങളെയും
പറയാനേറെയുള്ളവയും ഒളിപ്പിച്ചത്
അക്ഷരങ്ങളിലായിരുന്നു...!!! 

എന്നിട്ടും എന്തേ അത് മനസ്സിലാക്കാതെ
വെറും വാക്കുകളായി വായിച്ചു
തീർത്തത്..?? വാക്കുകൾ... 
#yqquotes #yqmalayalam #life
#250thquote #words
#മനസ്സ് #അക്ഷരം #വാക്കുകൾ
താളം തെറ്റിപ്പോയ മനസ്സിനെ
ഒരു നിമിഷത്തേക്ക് എങ്കിലും
ജീവിക്കാനായി കൊതിപ്പിച്ചതും കണ്ടു
മതിവരാത്തതുമായ സ്വപ്നങ്ങളെയും
പറയാനേറെയുള്ളവയും ഒളിപ്പിച്ചത്
അക്ഷരങ്ങളിലായിരുന്നു...!!! 

എന്നിട്ടും എന്തേ അത് മനസ്സിലാക്കാതെ
വെറും വാക്കുകളായി വായിച്ചു
തീർത്തത്..?? വാക്കുകൾ... 
#yqquotes #yqmalayalam #life
#250thquote #words
#മനസ്സ് #അക്ഷരം #വാക്കുകൾ