Nojoto: Largest Storytelling Platform

പ്രിയപ്പെട്ട അമ്മുവിന്... എന്റെ ജീവിതത്തിനു നിറമുണ

പ്രിയപ്പെട്ട അമ്മുവിന്...
എന്റെ ജീവിതത്തിനു നിറമുണ്ടായത് നിന്റെ വരവിനു ശേഷമാണ് ... ജീവിതത്തിന്റെ സൗന്ദര്യം ഞാനറിഞ്ഞത് നിന്റെ കണ്ണുകളിലൂടെയാണ്... നീയെന്റെ ജീവിതത്തിലേക്ക് വരുന്നതുവരെ ഞാൻ അന്ധനായിരുന്നു.എന്റെ കണ്ണുകളെ ജീവിതത്തിന്റെ സൗന്ദര്യം ചൂണ്ടിക്കാണിച്ചു തന്നത് നിന്റെ വിരലുകളാണ്.
എന്ന്
നിന്റെ മാത്രം... So I Love You