Nojoto: Largest Storytelling Platform

അല്ല ഇതെവിടെയാണിപ്പോൾ..എവിടെ പോയി ആ പഴയ ഒറ്റക്കിരു

അല്ല ഇതെവിടെയാണിപ്പോൾ..എവിടെ പോയി ആ പഴയ ഒറ്റക്കിരുന്നുള്ള സംസാരവും, ചിന്തകളും വാരിക്കൂട്ടിയുള്ള ഒറ്റ നടത്തവും. ഓർമ്മയുണ്ടോ എല്ലാം, ഹാ അതൊക്കെ ഒരു കാലം.എന്തോരം നടക്കാത്ത സ്വപ്നങ്ങൾ കണ്ടതാ, ഒറ്റക്കിരുന്നെത്ര കുറ്റം പറഞ്ഞതാ. ഇപ്പൊ സ്വന്തം കാര്യങ്ങൾ ഒക്കെ അങ്ങു മറക്കുവാ. രഹസ്യങ്ങളുടെ കൂമ്പാരമൊക്കെ പങ്കു വെച്ചു മാറ്റി. ഇപ്പൊ ഒരുപാട് അൾക്കാരൊക്കെ ആയി പോയി ചിന്ത നിറയെ, പഴയ ആ സ്നേഹമൊക്കെ പൊയ്പ്പോയില്ലേ.  പറഞ്ഞിട്ടെന്താ, കാലം ചെല്ലും തോറും സ്വയം നഷ്ടപ്പെടാനാണല്ലോ വിധി. എന്തോ ആവട്ടെ, തിരക്കൊഴിഞ്ഞു എങ്ങാനും ബോധത്തിൽ വന്നാൽ ഒരു മറുപടി ഇട്ടേക്കണം. വിളിച്ചാൽ വിളിപ്പുറത്താണേലും കത്തിടേണ്ട അവസ്ഥ ആണല്ലോ. ഓരോരോ ഗതികേട്. ആ പോട്ടെ. അല്ല, ഞാനിതൊക്കെ ആരോടാ ഈ പറയണേ.വല്ലോം അറിയുന്നുണ്ടോ ആവോ.

ഇനി നീട്ടി ബുദ്ധിമുട്ടിക്കുന്നില്ല.

എന്നു നിന്റെ,
നിന്റെ മാത്രം നീ

 ഇത് നിങ്ങളുടെ ആദ്യ ദിനം! ഇതാണ് ആദ്യ വെല്ലുവിളി!! #collab ചെയ്യൂ✌ എല്ലാവരും എഴുതുന്നത് അവനവനോട് സംസാരിക്കാൻ ആണ്, എന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാൻ ആകുമോ? അപ്പോൾ വേഗം #എനിക്ക് #30ദിനവെല്ലുവിളി #ദിനം1 #Day1 എന്ന ഹാഷ് ടാഗുകൾ മറക്കാതെ ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ഒരു കത്ത് എഴുതി നാളെ ഉച്ചക്ക് 12:00 മണിക്ക് മുൻപായി പോസ്റ്റ് ചെയ്യൂ! മികച്ച കത്ത് പ്രസിദ്ധീകരിക്കുന്നതാണ്
സമയപരിധി:12:00pm

 തുടങ്ങതിന് മുൻപ്‌ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ:
1. ഹാഷ് ടാഗുകൾ ഉപയോഗിക്കാൻ മറക്കരുത്.
2.  മികച്ച സൃഷ്ടികൾ നഷ്ടമാകാതിരിക്കാൻ ഇത് സഹായിക്കും.
3. സമയ ബന്ധിതമായ വെല്ലുവിളി ആയതിനാൽ സമയ പരിധിക്കുള്ളിൽ  പോസ്റ്റാൻ ശ്രമിക്കൂ. #YourQuoteAndMine
Collaborating with  YourQuote Malayali

aajanjk7996

Aajan J K

Bronze Star
New Creator

ഇത് നിങ്ങളുടെ ആദ്യ ദിനം! ഇതാണ് ആദ്യ വെല്ലുവിളി!! #Collab ചെയ്യൂ✌ എല്ലാവരും എഴുതുന്നത് അവനവനോട് സംസാരിക്കാൻ ആണ്, എന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാൻ ആകുമോ? അപ്പോൾ വേഗം #എനിക്ക് 30ദിനവെല്ലുവിളി #ദിനം1 #day1 എന്ന ഹാഷ് ടാഗുകൾ മറക്കാതെ ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ഒരു കത്ത് എഴുതി നാളെ ഉച്ചക്ക് 12:00 മണിക്ക് മുൻപായി പോസ്റ്റ് ചെയ്യൂ! മികച്ച കത്ത് പ്രസിദ്ധീകരിക്കുന്നതാണ് സമയപരിധി:12:00pm തുടങ്ങതിന് മുൻപ്‌ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ: 1. ഹാഷ് ടാഗുകൾ ഉപയോഗിക്കാൻ മറക്കരുത്. 2. മികച്ച സൃഷ്ടികൾ നഷ്ടമാകാതിരിക്കാൻ ഇത് സഹായിക്കും. 3. സമയ ബന്ധിതമായ വെല്ലുവിളി ആയതിനാൽ സമയ പരിധിക്കുള്ളിൽ പോസ്റ്റാൻ ശ്രമിക്കൂ. #YourQuoteAndMine Collaborating with YourQuote Malayali