അക്ഷരശലഭങ്ങളേ സൗന്ദര്യ വീഥി ഒരുക്കുക വീണ്ടുമി ഭൂവിൽ . അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ ശുഭരാത്രി നേരുന്നു..! ഓരോ രാത്രികളും പുത്തൻ ചിന്തകളുടെ കലവറയാണ്.... നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾ തയ്യാറല്ലേ..?? ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!