Nojoto: Largest Storytelling Platform

ഇരുണ്ട ജീവിതത്തിന്റെ ഫ്രെയിമിൽ നിന്നും കണ്ടെത്തിയി

ഇരുണ്ട ജീവിതത്തിന്റെ
ഫ്രെയിമിൽ നിന്നും
കണ്ടെത്തിയിട്ടും
അവൾ 
തെളിഞ്ഞ ഫ്രെയിമിൽ
പുഞ്ചിരിച്ചു നിന്നു

 ഇരുൾ വീണ ജീവിതങ്ങളേറെയുണ്ട്..
വെറും ക്ലീഷേ ഡയലോഗ് എന്ന് ചിന്തിച്ചുവോ
എങ്കിൽ ചിന്തിക്കുക
ഇത് പറഞ്ഞു തുരുമ്പിച്ച വാക്കുകൾ തന്നെയാണ്
തുരുമ്പു പിടിച്ചിട്ടും തരിമ്പുപോലും മാറ്റമില്ലാതെ ചുറ്റിലും  കുറേ ജീവിതങ്ങൾ മാത്രം ബാക്കി 
 ആ ജീവിതങ്ങൾക്കിടയിലേക്ക് നൽകിയ ഒരു ക്ലിക്ക്..
ആ ക്ലിക്കിലെ ഫ്ലാഷ് ലൈറ്റിനാൽ ഒരു മുഖത്തെങ്കിലും പുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞുവെന്നത് തന്നെ വലിയൊരു വിജയമാണ്.
ഇരുട്ടിലായ മനുഷ്യരിൽ  പ്രകാശം പരത്തുവാൻ കഴിഞ്ഞാൽ അവർക്ക് ജീവിതത്തിന്റെ എല്ലാ ഫ്രെയിമിലും പുഞ്ചിരിക്കാം എന്ന പാഠം ക്യാമറ കണ്