Nojoto: Largest Storytelling Platform

This World has enough to satisfy everyone's need B

This
World has enough to
satisfy everyone's need
But,
No one's
Greed!!

#M K Gandhi# OPEN FOR COLLAB എഴുത്താണി  
International Day for Biological Diversity 
ലോക ജൈവവൈവിധ്യ ദിനം ( May 22)

ജീവീയവും അജീവിയവും ആയ ഘടകങ്ങളുടെ 
പരസ്പപശ്രയത്വത്തിലാണ് ഈ ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. ജീവിയഘടകങ്ങളായ സസ്യജന്തുജാലങ്ങളുടെ വൈവിധ്യവും അവയുടെ പരസ്പരാശ്രയത്വത്തവുമാണ് ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു ആധാരം. ജീവവായുവിനും, ആഹാരത്തിനും, പാർപ്പിടത്തിനുമായി അവ പരസ്പരം ആശ്രയിക്കുന്നു.

മാനവരാശിയെ നിലനിർത്തുന്ന അമൂല്യ സമ്പത്താണ്  ജൈവവൈവിധ്യം...!