Nojoto: Largest Storytelling Platform

ഒരിക്കൽക്കൂടി കൂടെ എഴുതാൻ വരിക... വരികളോടു വരികളാ


ഒരിക്കൽക്കൂടി കൂടെ എഴുതാൻ വരിക...
വരികളോടു വരികളാൽ ചിലതു പറയുക...

"വഴിയരികിൽ കേട്ടൊരു ഗാനം
ആത്മാവിലുണർത്തിയൊരീണം
മുന്നോട്ടീ ചുവടുകൾ വെക്കെ
ദൂരേയ്ക്ക് മറഞ്ഞൊരു മോഹം" "ജീവിതമിതു പോകും വഴിയെ കൂടെക്കൂട്ടാനാവാതെ പോയ ഗാനങ്ങളും മോഹങ്ങളുമേറെയാണ്"
#കൂടെക്കൂട്ടാൻമറന്നവ
#yqmalayalam #yqquotes #yqunion

ഒരിക്കൽക്കൂടി കൂടെ എഴുതാൻ വരിക...
വരികളോടു വരികളാൽ ചിലതു പറയുക...

"വഴിയരികിൽ കേട്ടൊരു ഗാനം
ആത്മാവിലുണർത്തിയൊരീണം
മുന്നോട്ടീ ചുവടുകൾ വെക്കെ
ദൂരേയ്ക്ക് മറഞ്ഞൊരു മോഹം" "ജീവിതമിതു പോകും വഴിയെ കൂടെക്കൂട്ടാനാവാതെ പോയ ഗാനങ്ങളും മോഹങ്ങളുമേറെയാണ്"
#കൂടെക്കൂട്ടാൻമറന്നവ
#yqmalayalam #yqquotes #yqunion
aajanjk7996

Aajan J K

Bronze Star
New Creator