അതി ഗഹനമായ പലതും എഴുതി സമാധാനിച്ചിരിക്കുന്ന എനിക്ക് കിട്ടാറുള്ള ചോദ്യം: "അല്ല നീയിപ്പം ന്താ എഴുതിയെ" അത് വായിക്കുമ്പൊ എന്റെ മനസ്സിൽ തെളിയുന്ന ചോദ്യം ചെയ്ത ആളിന്റെ മുഖം ഇതന്നെയാ. (ഞാൻ വായിച്ചെടുക്കുന്ന അർത്ഥത്തിലും അല്പം ട്വിസ്റ്റ് ഉണ്ടേ: "നീയൊക്കെ എന്തിനാ എഴുതണേ..") അനുഭവത്തിൽ നിന്നും.. ചോദ്യം ചെയ്ത വ്യക്തിക്ക് ഉദാഹരണം: Arya Sajeev 😛😛 ഞായറാഴ്ച..എന്തൊരു റിലാക്സേഷൻ ആണല്ലേ😃 അപ്പോൾ #malayalammeme ന് തയ്യാറായിരയിക്കും അല്ലേ? ഇതിന് സരസമായൊരു #പുച്ഛം അടിക്കുറിപ്പ് എഴുതി #collab. ചെയ്ത് എല്ലാവരെയും ചിരിപ്പിക്കൂ. #നർമ്മം ഭാവന എന്നിവ ആവോളമാകാം😎 ✌ #YourQuoteAndMine Collaborating with YourQuote Malayali