അമ്മുവിന്... ഇന്നലെD. El. Ed ന്റെ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച നേരമത്രയും ഞാൻ നിശബ്ദനായിരുന്നു. കുട്ടിത്തം കലർന്ന നിന്റെ ചിരിയും മൂളലുമൊക്കെ ഞാൻ ആസ്വദിക്കുകയായിരുന്നു. അവസാനം ഫോൺ കട്ട് ചെയ്തു എന്റെ പതിവുള്ള നിശബ്ദതയിലേക്ക് പിന്തിരിഞ്ഞപ്പോൾ.... നീയന്നു പറഞ്ഞപോലെ മരിച്ചുപോകുന്ന പോലെ തോന്നി അമ്മു... ഞാനില്ലാണ്ടാവുന്ന പോലെ... ഇതുവരെ ഞാനാസ്വദിച്ച നിന്റെ കൊഞ്ചലുകളും കളിയും ചിരിയും ഒക്കെ ഞാൻ വല്ലാണ്ട് മിസ് ചെയ്യുന്ന പോലെ..... 01 August 2022 23:17